എടപ്പാള്‍:രാജ്യത്തിന്റെ ഭരണഘടന സംരക്ഷി ക്കുന്നതിനും,ലഹരിക്ക്തിരെയും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഓ ജെ ജനീഷ് നയിക്കുന്ന ജെന്‍ ഇന്ത്യ മൂവ്മെന്റ് പദയാത്ര യുടെ ഭാഗമായി കാലടി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കണ്വന്ഷന് സംഘടിപ്പിച്ചു.പ്രണവ്
കോലത്ത് അധ്യക്ഷത വഹിച്ചു.അഡ്വ;എ എം രോഹിത് ഉദ്ഘാടനം ചെയ്തു,മനീഷ് കുണ്ടയാര്‍,ബെന്നി മാസ്റ്റര്‍, കരീം പോത്തനൂര്‍,വൈശാഖ് തൃപ്രങ്ങോട്, സുജീഷ് നമ്പ്യാര്‍,ടിപി ശ്രീജിത് ,
കെ കുഞ്ഞാപ്പ,വി വി സുരേഷ് ബാബു,സന്ധ്യ ടീച്ചർ, കാവില്‍ ഗോവിന്ദൻ കുട്ടി,ശോഭന,ഉഷ കുമാരി ,റാഷിദ് സി പി, സാക്കിര്‍ കണ്ടനകം, സഞ്ജയ് കാലടി എന്നിവര്‍ പ്രസംഗിച്ചു.







