• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

ckmnews by ckmnews
October 13, 2026
in UPDATES
A A
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:രാജ്യതലസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) പെരുമ്പടപ്പ് ബ്ലോക്ക് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ഐക്യദാർഢ്യ പരിപാടി യൂണിയൻ പ്രസിഡന്റ് കെ.യൂസഫ് ഉദ്ഘാടനം ചെയ്തു.പി.ബി. ഷീല, ടി.വി സുബൈദ, മണികണ്ഠൻ, മുഹമ്മദ് ബഷീർ, ഗൗരി എന്നിവർ സംസാരിച്ചു.തുടർന്ന് നടന്ന പ്രകടനത്തിന് പി.എം. സതീശൻ, കെ. കൃഷ്ണദാസ്, വി.പി. ചന്ദ്രൻ, പിവി.കൃഷ്ണൻ,അബൂബക്കർ, ഇ. വനജാക്ഷി, കെ.എം.ലക്ഷ്മിക്കുട്ടി, പ്രദീപ് എന്നിവർ നേതൃത്വം നൽകി.എ.കെ. അബ്ദു നന്ദി രേഖപ്പെടുത്തി.

Related Posts

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി
UPDATES

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി

November 27, 2026
282
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

November 27, 2026
34
നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി
UPDATES

നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി

November 27, 2026
51
പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്
UPDATES

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

November 27, 2026
12
ലസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം 28ന് നടക്കും
UPDATES

ലസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം 28ന് നടക്കും

November 27, 2026
32
ആരോഗ്യനവോത്ഥാനത്തിന് പുതിയ മാതൃക; MEC7 പ്രവർത്തകരെ ലെസ്സൺ ലെൻസ് ആദരിക്കുന്നു
UPDATES

ആരോഗ്യനവോത്ഥാനത്തിന് പുതിയ മാതൃക; MEC7 പ്രവർത്തകരെ ലെസ്സൺ ലെൻസ് ആദരിക്കുന്നു

November 27, 2026
55
Next Post
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

Recent News

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

‘ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ട്’; ചക്കക്കൊമ്പനെ പിടികൂടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളി

November 27, 2026
1
ലഹരിക്കെതിരെ കൈകോർത്ത് അസ്സബാഹ് കോളേജ്; ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ സദസ്സ് നടത്തി

ലഹരിക്കെതിരെ കൈകോർത്ത് അസ്സബാഹ് കോളേജ്; ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ സദസ്സ് നടത്തി

November 27, 2026
0
‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

‘ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്’; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ഫ്ളക്‌സുകൾ

November 27, 2026
33
ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

ഗുരുവായൂർ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

November 27, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025