• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം 28ന് നടക്കും

ckmnews by ckmnews
November 27, 2026
in UPDATES
A A
ലസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം 28ന് നടക്കും
0
SHARES
22
VIEWS
Share on WhatsappShare on Facebook
ADVERTISEMENT


​ചങ്ങരംകുളം:കോലിക്കര ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് സംഘടിപ്പിക്കുന്ന ഏഴാമത് കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനം നവംബർ 28 ശനിയാഴ്ച രാവിലെ ഒമ്പതിന് ക്യാമ്പസിൽ നടക്കും. ‘ഭാവിയുടെ ആരോഗ്യം:വ്യക്തിനിഷ്ഠ ചികിത്സയിൽനിന്ന് മുൻകൂട്ടിയുള്ള ആരോഗ്യപരിചരണത്തിലേക്ക്’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം.​മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ്. സമ്മേളനം ഉദ്ഘാടനം ചെയ്യും.തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ആൻഡ് ക്യാൻസർ ശാസ്ത്ര ക്രിയ വകുപ്പ് മേധാവി യുമായ ഡോ. സഹീർ മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ സർവകലാശാല രസതന്ത്ര വിഭാഗം മേധാവി ഡോ. എസ്. സുധീഷ്,ശാസ്ത്രസാങ്കേതിക വികസന കേന്ദ്രത്തിന്റെ മുൻ ചെയർമാൻ ഡോ. ജോൺ ജെ. ലാൽ, ചങ്ങരംകുളം ഏബിൾ ക്യൂറിലെ പൊതുജനാരോഗ്യ വിദഗ്ധ ഡോ. ഷിംന അസീസ്,ഐ.സി.എൽ. അക്കാദമി ഡയറക്ടർ ഡോ. ടി. സുരേഷ് കുമാർ (പി.എസ്.കെ.) എന്നിവർ മുഖ്യാതിഥികളാകും.
​സമ്മേളനത്തിന്റെ ഭാഗമായി മെക് സെവൻ ബ്രാൻഡ് അംബാസഡർ ഡോ. അറക്കൽ ബാവ, മുഖ്യ പരിശീലകൻ ജിതേഷ് എന്നിവരെയും ചങ്ങരംകുളത്തെ മെക് സെവൻ വനിതാ പ്രവർത്തകരെയും ആദരിക്കും.വിദ്യാർഥികൾക്കായി അന്തർവിദ്യാലയ ക്വിസ് മത്സരം, സ്പെല്ലിങ് ബി മത്സരം, പെൻസിൽ ചിത്രരചന തുടങ്ങിയ മത്സരങ്ങളും വിവിധ ശാസ്ത്ര-വിജ്ഞാന പരിപാടികളും സംഘടിപ്പിക്കും. ആരോഗ്യരംഗത്തെ പുതിയ കണ്ടെത്തലുകൾ, ആധുനിക ചികിത്സാരീതികൾ, ഭാവിയിലെ ആരോഗ്യസംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിദഗ്ധ പ്രഭാഷണങ്ങളും സംവാദങ്ങളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
​വിദ്യാർഥികളിൽ ശാസ്ത്രീയ ചിന്തയും ഗവേഷണാഭിരുചിയും വളർത്തുന്നതിനൊപ്പം ആരോഗ്യരംഗത്തെ പുതിയ പഠന-തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ അക്കാദമിക് ഡയറക്ടർ യഹിയ പി ആമയം, എക്സിക്യുട്ടീവ് ഡയറക്ടർ മുംതസർ നാസർ, നവാസ് ഹുദവി എന്നിവർ പങ്കെടുത്തു.

Related Posts

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി
UPDATES

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി

November 27, 2026
133
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

November 27, 2026
22
നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി
UPDATES

നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി

November 27, 2026
27
പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്
UPDATES

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

November 27, 2026
9
ആരോഗ്യനവോത്ഥാനത്തിന് പുതിയ മാതൃക; MEC7 പ്രവർത്തകരെ ലെസ്സൺ ലെൻസ് ആദരിക്കുന്നു
UPDATES

ആരോഗ്യനവോത്ഥാനത്തിന് പുതിയ മാതൃക; MEC7 പ്രവർത്തകരെ ലെസ്സൺ ലെൻസ് ആദരിക്കുന്നു

November 27, 2026
23
സ്വർണം അരിക്കാൻ ചാലിയറിൽ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു
UPDATES

സ്വർണം അരിക്കാൻ ചാലിയറിൽ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

November 27, 2026
85
Next Post
പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ 'ഫ്രീ ബീയിങ് മി' ബോധവൽക്കരണ ക്ലാസ്

Recent News

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി

കൊഴിക്കര താമസിക്കുന്ന വകയില്‍ മാനു എന്ന സെയ്തലവി നിര്യാതനായി

November 27, 2026
133
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് 6 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

November 27, 2026
22
നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി

നന്നംമ്മുക്ക് പഞ്ചായത്ത് കൃഷിഭവനിൽ കുറ്റി കുരുമുളക് വിതരണം നടത്തി

November 27, 2026
27
പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

പാവിട്ടപുറം എ.ആർ. എച്ച്.എസ്.എസിൽ ‘ഫ്രീ ബീയിങ് മി’ ബോധവൽക്കരണ ക്ലാസ്

November 27, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025