എടപ്പാൾ :പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്തല കേരളോത്സവം 2024 ഡിസംബർ 5 മുതൽ ഡിസംബർ 15 വരെ വിവിധ വേദികളിലായി നടക്കും. പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ഏഴാം തീയതി രാവിലെ 8 മണിക്ക് പൂക്കരത്തറ സ്കൂളിൽ വച്ച് നടക്കും











