• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചു

cntv team by cntv team
February 11, 2026
in Local News
A A
ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചു
0
SHARES
706
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി : ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് പ്രാദേശിക പൂരാഘോഷ കമ്മിറ്റികൾക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ചു . മാർച്ച് 1 (കുംഭം 17) ഞായറാഴ്ച നടക്കുന്ന പൂരമഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേക്ക് എത്തുന്ന വിവിധ ആഘോഷകമ്മിറ്റികളുടെ എല്ലാ കലാപരിപാടികൾക്കും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കേന്ദ്ര പൂരാഘോഷ കമ്മിറ്റി അറിയിച്ചുകാവടി, തെയ്യം, ശിങ്കാരിമേളം, കരിങ്കാളിക്കൂട്ടം ഉൾപ്പെടെ ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്ന എല്ലാ പരിപാടികൾക്കും കേന്ദ്ര പൂരാഘോഷ കമ്മിറ്റി നൽകുന്ന രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 15 (ഞായർ) രാവിലെ 10 മണിക്ക് മുമ്പായി കമ്മിറ്റി ഭാരവാഹികൾക്ക് സമർപ്പിക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത ആഘോഷ സംഘങ്ങളെ പൂര മഹോത്സവത്തിൽ പങ്കെടുപ്പിക്കില്ലെന്ന് കമ്മിറ്റി പ്രത്യേകം അറിയിച്ചു.അതേസമയം പൂരം തലേന്ന് ഫെബ്രുവരി 28 ന് ക്ഷേത്രാചാരങ്ങളുടെ ഭാഗമായി പതിർവാണിഭം നടക്കുന്നതിനാൽ അന്നേദിവസം യാതൊരു കാരണവശാലും ക്ഷേത്ര ഗ്രൗണ്ടിലോ പരിസര പ്രദേശങ്ങളിലോ ബന്ധപ്പെട്ട ആഘോഷ കമ്മിറ്റികളുടെ ഭാഗത്തുനിന്ന് പരിപാടികൾ നടത്താൻ പാടില്ലെന്നും, കേന്ദ്ര പൂരാഘോഷ കമ്മിറ്റി വാർത്ത കുറിപ്പിലൂടെ അറിയിച്ചു

Related Posts

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു
Local News

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
12
മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി
Local News

മൂക്കുതല അണ്ടമുക്കിൽ പരേതനായ ബാലന്റെ (സഞ്ജയൻ)ഭാര്യ ശാരദ നിര്യാതയായി

October 3, 2026
107
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി
Local News

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
403
കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍
Crime

കുറ്റിപ്പുറത്ത് 100 ​ഗ്രാം എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍

October 2, 2026
289
കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
Local News

കുറ്റിപ്പുറത്ത് ടോറസ് ലോറിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

October 2, 2026
441
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
Local News

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സി.പി.ഐ.എം പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

October 2, 2026
276
Next Post
വട്ടംകുളം സി പി എൻ യു പി സ്കൂളിലെ വാർഷികാഘോഷത്തിന്  കൊടിയേറി

വട്ടംകുളം സി പി എൻ യു പി സ്കൂളിലെ വാർഷികാഘോഷത്തിന് കൊടിയേറി

Recent News

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
1
കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

കോടിയേരി സഖാവിന്റെ ഫ്‌ളക്‌സ് എന്ന് വിചാരിച്ചല്ല, കോണ്‍ഗ്രസിന്റെ ഫ്‌ളക്‌സ് എന്ന് കരുതിയാണ് കീറിയത്; ക്ഷമ ചോദിച്ച് അക്ബര്‍ ഷാ

October 3, 2026
51
നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

നിർമലം – പുതുയുഗ ശുചിത്വ കേരളം പദ്ധതിക്ക് തൃത്താലയിൽ തുടക്കമായി; മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു

October 3, 2026
12
ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

ലീഗില്‍ എതിര്‍പ്പ് രൂക്ഷം: പിഎം ശ്രീയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്

October 3, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025