• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകർക്കായി ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു

cntv team by cntv team
February 6, 2026
in Kerala, Local News
A A
തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകർക്കായി ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു
0
SHARES
30
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന RAMP പദ്ധതിയിൽ തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീമതി ഷീബ എസ് ൻ്റെ അദ്ധ്യക്ഷതയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു. CSIR – NIIST വഴി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ സംരംഭകർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ NIIST യിലെ ചീഫ് സൈൻറിസ്റ്റ് Dr. നിഷി പി.,പ്രിൻസിപ്പൽ സൈൻറിസ്റ്റ് Dr. പ്രവീൺ K.K എന്നിവർ ക്ലാസ്സ് നയിച്ചു. കാര്യക്ഷമമായ പാക്കേജിംഗിൻ്റെ പ്രാധാന്യം, പാക്കേജിംഗ് രംഗത്തെ ഏറ്റവും പുത്തൻ പ്രവണതകൾ എന്ന വിഷയത്തിൽ കേല ഗ്ലോബൽ കൊച്ചി സ്ഥാപനഉടമ ശ്രീ. അജിത്ത് കുരിയക്കോസ് സംരംഭകർക്ക് പരിചയപ്പെടുത്തി. പാക്കിംഗ് ലൈസൻസ് നിയമങ്ങളും നടപടിക്രമങ്ങളും എന്ന വിഷയത്തിൽ ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ശ്രീമതി ജീന ആർ. സംരംഭകർക്ക് അവബോധം നൽകി. വിവിധ സ്മാർട്ട് & സസ്റ്റെയിനബിൾ പാക്കേജിംഗ് രീതികൾ പാക്ക് മെൻ മെഷിനറീസ് മാനേജിംഗ് ഡയറക്ടർ ശ്രീ. സനിൽ ആനന്ദ് സംരംഭകർക്ക് പരിചയപ്പെടുത്തി. ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ ശ്രീ. പ്രണാപ് ജി.,ശ്രീമതി സിന്ധു പി. ആർ. , ശ്രീമതി ബിന്ദു. കെ. ആർ. അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ. വിശാഖ്. യു, ഉപജില്ലാ വ്യവസായ ഓഫീസർ ശ്രീമതി മിനി പി. ആർ. എന്നിവർ പരിപാടിയിൽ സംസാരിച്ചു. 85 സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. സംരംഭകർക്ക് സംശയനിവാരണത്തിന് ഹെൽപ് ഡെസ്ക്ക് സംവിധാനവും പരിപാടിയുടെ ഭാഗമായി അവസരം ഒരുക്കിയിരുന്നു.

Related Posts

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍
Kerala

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
58
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
19
1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും
Kerala

1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

September 29, 2026
201
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
904
ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍
Kerala

ഇടതുപക്ഷം പ്രകടമാകുന്ന നിലയില്‍ തിരിച്ചുവരവ് നടത്തി; ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ എം വിഗോവിന്ദന്‍

September 29, 2026
51
റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ
Crime

റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

September 29, 2026
637
Next Post
ചാലിശ്ശേരി പോലീസിന് അഭിമാനം; പി.എസ്. രഞ്ജിത്തിന് ദേശീയ പവർലിഫ്റ്റിംഗ് സ്വർണം

ചാലിശ്ശേരി പോലീസിന് അഭിമാനം; പി.എസ്. രഞ്ജിത്തിന് ദേശീയ പവർലിഫ്റ്റിംഗ് സ്വർണം

Recent News

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

നിർദ്ദിഷ്ട പന്താവൂർ സാഹിത്യപാർക്ക് ‘പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു

September 30, 2026
38
ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്

ലോങ് ടേം ഡെക്കറേഷൻ അവാർഡ് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ത്വയ്യിബ് മാസ്റ്റർക്ക്

September 30, 2026
11
സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

September 30, 2026
59
മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

September 30, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025