• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി

cntv team by cntv team
February 11, 2026
in Kerala
A A
‘ദീർഘവീക്ഷണമുള്ള ബജറ്റ്, 2047ൽ രാജ്യം എങ്ങനെ ആകണം എന്ന് വിഭാവനം ചെയ്യുന്നു’; സുരേഷ് ഗോപി
0
SHARES
97
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബജറ്റിന് എതിരെ ഉണ്ടാകുന്നത് രാഷ്ട്രീയ വിമർശനങ്ങളെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര സർക്കാർ നിർദേശം അനുസരിച്ച് രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണും. ദീർഘ വീക്ഷണത്തോടെ ആണ് 2026-27 ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. 2047ഇൽ രാജ്യം എങ്ങനെ ആകണം എന്നതാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.ഭാരത സർക്കാരിന്റെ 2026 – 2027 വർഷത്തേക്കുള്ള ബജറ്റിനെ സംബന്ധിച്ച് രാഷ്ട്രീയപരമായ വിമർശനങ്ങൾ നടക്കുന്നു. ബജറ്റിന്റെ ഇമ്പാക്ട് കെടുത്തുന്ന രീതിയിൽ ജനങ്ങളുടെ പ്രതീക്ഷയ്ക്കെതിരെ രാഷ്ട്രീയ പ്രവർത്തനം നടക്കുന്നു. അതിനാലാണ് ഉത്തരവാദിത്തപ്പെട്ട ഒരു വിശദീകരണം ഈ വിഷയത്തിൽ നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.2026 ലേക്ക് കടന്നപ്പോൾ 21 ആം നൂറ്റാണ്ടിലെ രണ്ടാമത്തെ ക്വാട്ടറിലെ ആദ്യ ബജറ്റ് ആണിത്. രാജ്യത്തിന്റെ അവകാശികൾക്കായുള്ള ജീവിത രേഖ ഈ ബജറ്റിൽ ഉൾപ്പെടുന്നു. വികസിത് ഭാരത് എന്ന് പ്രധാനമന്ത്രി ഇതിനെ വിഭാവനം ചെയ്യുന്നു. 2047 വരെയുള്ള ദീർഘദൃഷ്ടി. ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ തുടങ്ങി വിവിധ പ്രായത്തിലുള്ളവർക്ക് ഉപകാരപ്രഥമാർന്ന രീതിയിൽ ബജറ്റ് വിലയിരുത്തുന്നു.കർഷകർക്കായി AI ഉപകരണം. കാർഷിക രീതികളെ കുറിച്ച് AI സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നു. കർഷകരെ മികച്ച തീരുമാനം എടുക്കാൻ പ്രാപ്തരാക്കുകയും അപകട സാധ്യതകൾ കുറയ്ക്കുകയും ചെയ്യും. കന്നുകാലി വളർത്തലിനുള്ള പിന്തുണ സംരംഭക മേഖലയിൽ പിന്തുണ നൽകും. വായ്പയുമായി സംബന്ധിച്ച സബ്‌സിഡി പദ്ധതി. വെറ്റിനറി പ്രൊഫഷനുകളുടെ എണ്ണം കൂട്ടാൻ സഹായകരമാകുന്നു.വ്യോമയാന മേഖലയെ സഹായിക്കുന്നതിനായി കസ്റ്റംസ് മേഖലയിൽ വരുത്തിയ മാറ്റങ്ങൾ ബജറ്റിൽ ശ്രദ്ദേയമാണ്. സിവിലിയൻ വിമാനങ്ങളിൽ ഉൾപ്പെടെ ഡ്യൂട്ടിയിൽ മാറ്റം. വിമാനഭാഗങ്ങളുടെ നിർമ്മാണത്തിന് സാധനങ്ങൾ ഇറക്കുമതി ചെയ്യുമ്പോഴുള്ള അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കും.ആയുഷ് മേഖലയിൽ പരിഷ്കരണം. കൂടുതൽ ആയുർവേദ സ്ഥാപനങ്ങൾ വരും. മത്സ്യ ബന്ധന മേഖലയെ ശക്തിപ്പെടുത്തും. ക്ലൗഡ് – ഡാറ്റ സെന്റർ സേവനങ്ങൾ ആരംഭിക്കും. ആന്ധ്രയിൽ ഒരു AI ഡാറ്റ സെന്റർ നടപ്പിലാക്കി. മറ്റു സംസ്ഥാനങ്ങളിലും സാധ്യമാകും. ആരോഗ്യ മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ AHP സ്ഥാപനങ്ങൾ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.AIMS പ്രഖ്യാപിച്ചല്ലോ..സ്ഥലം സംസ്ഥാനം കണ്ടെത്തി തരണം. ആലപ്പുഴയിൽ AIIMS വരണമെന്നത് 2015 മുതലുള്ള നിലപാട്. AIMS ന് വേണ്ടി കേരളം എന്ത് ചെയ്തു? കേരളം എന്ത് ചെയ്തെന്ന് പറയണം. ഗൈഡ് ലൈൻസ് പ്രകാരം നാല് ജില്ലകളിൽ സ്ഥലം കണ്ടെത്തണം.ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങും. സാധ്യതയുള്ള നാല് സ്ഥലങ്ങൾ സംസ്ഥാനം കണ്ടെത്തി നൽകണം. ഭാവിയിൽ വികസിപ്പിക്കാൻ കഴിയുന്ന ഇടങ്ങൾ ആകണം. ആലപ്പുഴയിൽ AIIMS വരണം എന്നത് തന്റെ നിലപാടാണ്. അത് 2015 മുതൽ ഉള്ള നിലപാടാണ്. മറ്റേ മോൻ പ്രയോഗത്തിൽ സുരേഷ് ഗോപി വിശദീകരണം നൽകി. മറ്റേ മകൻ എന്നാണ് ഉദ്ദേശിച്ചത്. അമ്മയാണെ സത്യമെന്നും സുരേഷ്‌ഗോപി മറുപടി നൽകി.ശബരിമല കൊടിമര വിഷയം,ഭക്തജനങ്ങളെ സംബന്ധിച്ച് കൊടിമരം പുനർനിർമ്മാണം വലിയ കാര്യമാണ്. കൊടിമരം പുനസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞു. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ട് എന്ന് താൻ ആഗ്രഹിച്ചു. വീട്ടിൽനിന്ന് സ്വർണ്ണം കൊണ്ട് കൊടുത്താണ് 24 കാരറ്റ് സ്വർണ്ണമാക്കിയതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
111
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
165
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
215
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
168
Next Post
പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ; ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര നൽകും

പ്രണയദിനമധുരം പങ്കിടാന്‍ സപ്ലൈകോ; ഫെബ്രുവരി 14 ന് 14 രൂപയ്ക്ക് പഞ്ചസാര നൽകും

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
817
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
62
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
137
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
114
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025