• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഭാരതപ്പുഴയിലെ തടയണകളിൽ അടിഞ്ഞുകൂടിയ മണൽ ശേഖരം നീക്കിത്തുടങ്ങി

cntv team by cntv team
February 6, 2026
in Local News
A A
ഭാരതപ്പുഴയിലെ തടയണകളിൽ അടിഞ്ഞുകൂടിയ മണൽ ശേഖരം നീക്കിത്തുടങ്ങി
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഭാരതപ്പുഴയിലെ ഷൊർണൂർ, പട്ടാമ്പി, തൃത്താല കൂട്ടക്കടവ് തടയണകളിൽ നിന്ന് മണലും എക്കലും നീക്കിത്തുടങ്ങി. തടയണകളുടെ വീണ്ടെടുപ്പിനും ജലക്ഷാമം നേരിടുന്നതിനും സഹായകമാവുന്നതിനാണ് ഇവ നിക്കുന്നത്. മഴക്കാലത്ത് തടയണകൾ അതിവേഗം നിറഞ്ഞ് സമീപ പ്രദേശങ്ങളിൽ വെള്ളം കയറുന്നതും ഒഴിവാക്കുന്നതിനും ഇതുപകരിക്കും.ഇറിഗേഷൻ വകുപ്പിൻ്റെ മേൽ നോട്ടത്തിലാണ് പ്രവർത്തനം. ഷൊർണൂർ തടയണയിൽ ഒന്നര ലക്ഷം എം.ക്യൂബ് മണൽ ശേഖരമാണ് അടിഞ്ഞ് കിടക്കുന്നത്. രണ്ടര മീറ്റർ ഉയരമുള്ള തടയണയിൽ ഒന്നര മീറ്ററിലധികം ഉയരത്തിൽ മണലാണ്. ഇതുകാരണം ജലസംഭരണ ശേഷിയിൽ കുറവുണ്ടായിട്ടുണ്ട്. ഇതോടെയാണ് സർക്കാർ മണൽ ശേഖരം നീക്കം ചെയ്യാൻ പദ്ധതിയാരംഭിച്ചത്. വെള്ളത്തിൽ സ്ഥാപിച്ച പ്രത്യേക മോട്ടോറുകൾ ഉപയോഗിച്ചാണ് എക്കലും മണലും വേർതിരിച്ച് എടുക്കുന്നത്. തടയണകൾ കേന്ദ്രീകരിച്ച് കുടിവെള്ള പദ്ധതികൾ ഉള്ളതിനാൽ വെള്ളം കലങ്ങാതിരിക്കാൻ പരിമിതമായ അളവിലാണ് മോട്ടോറുകളുടെ പ്രവർത്തനം. ഒറ്റപ്പാലം മീറ്റ്ന തടയണയിലും വാണിയംകുളം ത്രാങ്ങാലി തടയണയിലും മണൽ നീക്കാനുണ്ട്.

Related Posts

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി
Local News

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി

August 3, 2026
50
നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി
Local News

നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി

August 3, 2026
82
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി
Local News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി

August 3, 2026
205
കനത്ത കാറ്റും മഴയും’100 കണക്കിന് മരങ്ങള്‍ വീണു’പലയിടത്തും വൈദ്യുതി മുടങ്ങി
Local News

കനത്ത കാറ്റും മഴയും’100 കണക്കിന് മരങ്ങള്‍ വീണു’പലയിടത്തും വൈദ്യുതി മുടങ്ങി

August 3, 2026
161
ചങ്ങരംകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം’സ്കൂളിന്റെ മേല്‍കൂരയിലെ ഓടുകള്‍ നിലംപതിച്ചു ‘സ്കൂള്‍ മുറ്റത്തെ മരം വീണു
Local News

ചങ്ങരംകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം’സ്കൂളിന്റെ മേല്‍കൂരയിലെ ഓടുകള്‍ നിലംപതിച്ചു ‘സ്കൂള്‍ മുറ്റത്തെ മരം വീണു

August 3, 2026
1k
കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ
Local News

കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

July 31, 2026
446
Next Post
തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകർക്കായി ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകർക്കായി ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു

Recent News

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
120
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
22
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
38
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025