• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ദേശീയ ആയുർവേദ ദിനം ആചരിച്ചു

ckmnews by ckmnews
September 25, 2026
in Local News
A A
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ദേശീയ ആയുർവേദ ദിനം ആചരിച്ചു
0
SHARES
19
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :നന്നംമ്മുക്ക് പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ഹാളിൽ നടന്ന ദേശീയ ആയുർവേദ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തസ്നിറഫീഖ് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജന രാജീവ് മെമ്പർമാരായ അജയ്ഘോഷ് സുധീഷ് ഡോക്ടർ സിജിൻ ഡോ: എം. വി നിഷ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ,റാഗി കൊണ്ടുണ്ടാക്കിയ ആരോഗ്യകരമായ പാനീയത്തെ പരിചയപ്പെടുത്തി.ഡോക്ടർ എം വി നിഷ നന്ദി പറഞ്ഞു

Related Posts

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം
Kerala

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

September 25, 2026
10
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പും സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നടത്തി
Local News

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പും സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നടത്തി

September 25, 2026
0
ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച പാലപ്പെട്ടിയില്‍
Local News

ദേശീയപാതയിലെ പുതിയ ദൂരപരിധി, വെൽഫെയർ പാർട്ടി അവകാശ സംരക്ഷണ സംഗമം വെള്ളിയാഴ്ച പാലപ്പെട്ടിയില്‍

September 24, 2026
47
ചോലക്കുന്നിന് അഭിമാന നിമിഷം: പ്രദേശത്തെ ആദ്യ എം.ബി.ബി.എസ്. ബിരുദധാരി ഡോ. വിഷ്ണുവിന് ഹാസ്യഭവന്റെ ആദരം
Local News

ചോലക്കുന്നിന് അഭിമാന നിമിഷം: പ്രദേശത്തെ ആദ്യ എം.ബി.ബി.എസ്. ബിരുദധാരി ഡോ. വിഷ്ണുവിന് ഹാസ്യഭവന്റെ ആദരം

September 24, 2026
221
ദേശീയ ആയുർവേദ ദിനം ആചരിച്ചു
Local News

ദേശീയ ആയുർവേദ ദിനം ആചരിച്ചു

September 24, 2026
17
എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
62
Next Post
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പും സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നടത്തി

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പും സുരക്ഷാ ഉപകരണങ്ങളുടെ വിതരണവും നടത്തി

Recent News

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

September 25, 2026
14
അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

September 25, 2026
10
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
1
ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം

ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം

September 25, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025