• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

ckmnews by ckmnews
September 25, 2026
in Kerala
A A
തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം
0
SHARES
14
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ: സംസ്ഥാനത്ത് ദിനംപ്രതിയുണ്ടാകുന്ന വൈദ്യുതി തടസം കാരണം പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ജനങ്ങൾ അനുഭവിക്കുന്നത്. ഓക്‌സിജൻ കിട്ടാതെ കിടപ്പുരോഗികൾ മരിച്ച സംഭവം വരെയുണ്ടായി. ഇപ്പോഴിതാ വൈദ്യുതിയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്.തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം കാരണം മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ ഉൾപ്പെടെ നിർത്തിവയ്‌‌ക്കാൻ നിർദേശം നൽകി. ഇതിനാൽ, അടിയന്തര ശസ്‌ത്രക്രിയകൾ മാത്രമാണ് നടത്തുക. മെഡിക്കൽ കോളേജിലേക്ക് വൈദ്യുതി എത്തിക്കുന്ന സബ്‌സ്റ്റേഷനിലെ തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തകരാർ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.ഒരുദിവസം ശരാശരി 24 ശസ്‌ത്രക്രിയകൾ വരെയാണ് ആശുപത്രിയിൽ നടക്കുന്നത്. ഇന്നലെ രാത്രി പത്ത് മണി മുതലാണ് പ്രതിസന്ധിയുണ്ടായത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ രോഗികൾ ആശ്രയിക്കുന്ന ആശുപത്രിയാണ് തൃശൂർ മെഡിക്കൽ കോളേജ്. അതിനാൽ, നൂറുകണക്കിന് രോഗികളെ ഈ പ്രതിസന്ധി ബാധിക്കുന്നുണ്ട്.

Related Posts

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം
Kerala

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

September 25, 2026
10
ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം
Kerala

ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം

September 25, 2026
37
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്
Kerala

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
77
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്
Kerala

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
50
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ
Kerala

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
34
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍
Crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ കസ്റ്റഡിയില്‍

September 24, 2026
124

Recent News

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

തൃശൂർ മെഡിക്കൽ കോളേജിൽ വൈദ്യുതി തടസം; മുൻകൂട്ടി നിശ്ചയിച്ച ശസ്‌ത്രക്രിയകൾ നിർത്തിവയ്‌ക്കാൻ നിർദേശം

September 25, 2026
14
അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

അഞ്ചാംപനി: മലപ്പുറത്ത് ഒരാഴ്‌ചയ്ക്കുള്ളിൽ രണ്ടു മരണം,ജാഗ്രത നിർദ്ദേശം

September 25, 2026
10
8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
1
ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം

ബിജെപി നേതാവ്‌ നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാകമ്മീഷൻ അംഗം

September 25, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025