• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

ckmnews by ckmnews
September 23, 2026
in UPDATES
A A
പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:മാസപ്പടിയിലെ ED റിപ്പോർട്ട്, SIT രൂപീകരിച്ച് സർക്കാർ ഉത്തരവിറങ്ങി. ക്രൈം ബ്രാഞ്ച് ADGP മേൽനോട്ടം വഹിക്കും. എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ. DYSP മാരും ഇൻസ്പെക്ടർമാരും സംഘത്തിൽ. സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്. സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നു ഉത്തരവിൽ പറയുന്നു. ഇഡി കണ്ടെത്തലുകളിൽ നിന്നാകും അന്വേഷണം തുടങ്ങുക. ഹവാല ഇടപാടിൽ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കും.

ഇഡി കത്ത് നൽകി 15 ദിവസത്തിന് ശേഷമാണ് നിർണ്ണായക നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. പിണറായിക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു നിയമോപദേശമെങ്കിലും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തിയാണ് നയപരമായ തീരുമാനമെടുത്തത്. ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രമേശ് ചെന്നിത്തല ഇന്നലെ വിളിച്ചുവരുത്തി കണ്ടിരുന്നു.

അന്വേഷണ സംഘം രൂപീകരിക്കാനുള്ള കത്ത് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡിജിപിക്ക് കൈമാറി. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കത്ത് നൽകി. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിൽ ഒരു എസ്പി ഉള്‍പ്പെടുന്നതായിരിക്കും അന്വേഷണ സംഘം. പ്രാഥമിക അന്വേഷണമായിരിക്കും ആദ്യം നടത്തുകയെന്നും, സമയപരിധി നിശ്ചയിക്കുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

Related Posts

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു
UPDATES

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

September 23, 2026
7
ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും
UPDATES

ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

September 23, 2026
32
രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

September 23, 2026
36
ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം
UPDATES

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
59
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി
UPDATES

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
207
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി
UPDATES

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
196
Next Post
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

Recent News

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ:ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനം ആചരിച്ചു

September 23, 2026
7
പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

പിണറായി വിജയനെതിരായ അന്വേഷണം; SIT രൂപീകരിച്ച് സർക്കാർ, എസ്‌ പി വിക്രമൻ അന്വേഷണ ഉദ്യോഗസ്ഥൻ

September 23, 2026
23
ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

ചങ്ങരംകുളം അതിഥിയിൽ സൗജന്യ സെറിബ്രൽ പാൾസി ക്യാമ്പ് ‘ചുവട്’ സെപ്റ്റംബർ 26-ന് നടക്കും

September 23, 2026
32
രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

രക്ഷിതാക്കൾക്ക്ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

September 23, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025