• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തൂഫാൻ കമൻഡേഴ്സ് ‘മൂക്കുതലമൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളില്‍ സംഘാടകസമിതി രൂപീകരിച്ചു

ckmnews by ckmnews
September 22, 2026
in UPDATES
A A
തൂഫാൻ കമൻഡേഴ്സ് ‘മൂക്കുതലമൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളില്‍ സംഘാടകസമിതി രൂപീകരിച്ചു
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:യുവതേ നാമൊന്നാകണം ലഹരിക്കെതിരാകണം എന്ന സന്ദേശം ഉയർത്തി കേരള ഗവൺമെൻറ് നടപ്പിലാക്കുന്ന തൂഫാൻ പദ്ധതിയുടെ ഭാഗമായുള്ള തൂഫാൻ കമൻഡേഴ്സിന് സംസ്ഥാനതല ഉദ്ഘാടനത്തിന് ഭാഗമായി മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ്ന്റെആഭിമുഖ്യത്തിൽ സ്കൂൾതല പരിപാടിയുടെ സംഘാടകസമിതി രൂപീകരണം നടന്നു.സ്കൂൾ കോൺഫറൻസ് ഹാളിൽവച്ച് ചേർന്ന യോഗത്തിൽ ജയദേവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.സ്കൂൾ പിടിഎ പ്രസിഡണ്ട് പ്രണവം പ്രസാദ് അധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം സജ്നാ ഫിറോസ് സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗംഅഡ്വക്കറ്റ് നിയാസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായഎം അജയഘോഷ്,നിഷാ ബാബുരാജ്,വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം ജബ്ബാർ ആലങ്കോട്,എസ്എസ്എൽസി ചെയർമാൻ എം.എ ലത്തീഫ് ,സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ സി വി ,ഹെഡ്മിസ്ട്രസ് ജീന ,ശ്രീകാന്ത് മാസ്റ്റർ ,എൻഎസ്എസ് കോഡിനേറ്റർ സജിത ടീച്ചർതുടങ്ങിയവർ സംസാരിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായപരമേശ്വരൻ,സുധീഷ്,തെസ്നി റഫീക്ക്,ഷബ്നാ നൗഫൽ, സജനരാജീവ്,ഷാമില ഉസ്മാൻ ,നിഷാ മുസ്തഫ ചാലുപറമ്പിൽ ,ധന്യ അനീഷ് ,തുടങ്ങിയവരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും രക്ഷകർത്താക്കളും അധ്യാപകരും പങ്കെടുത്തുപങ്കെടുത്തവർക്ക് ഗിരീഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി

Related Posts

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം
UPDATES

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
2
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

6
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

4
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

ദാറുൽ ഇഹ്‌സാനിൽ ‘വീഗോ’സർഗ്ഗോത്സവത്തിന് വർണ്ണാഭമായ തുടക്കം

പൊന്നാനി ആസ്ഥാനമാക്കി ജില്ല”ആവശ്യത്തിന് ശക്തിയേറുന്നു’മൂന്ന് ജില്ലകളിലെ നാല് താലൂക്കുകളെ ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്ന് ആവശ്യം

3
Next Post

പൊന്നാനി ആസ്ഥാനമാക്കി ജില്ല"ആവശ്യത്തിന് ശക്തിയേറുന്നു'മൂന്ന് ജില്ലകളിലെ നാല് താലൂക്കുകളെ ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്ന് ആവശ്യം

Recent News

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

ഇ ഡി കത്തിന്റെ മറവില്‍ പിണറായി വിജയനെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ എടപ്പാളില്‍ സിപിഎം പ്രതിഷേധം

September 22, 2026
2
ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

ആലങ്കോട് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് യാത്രയയപ്പ് നൽകി

September 22, 2026
6
പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

പ്രിയദർശിനി സൗജന്യ യാത്രക്ക് 100 ദിവസം’യുഡിഎഫ് വനിതാ പ്രവർത്തകർ വിജയാഘോഷം നടത്തി

September 22, 2026
4
കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

കറുകപുത്തൂരിലെ ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണം തട്ടിയ സംഭവം’അസിസ്റ്റൻ്റ് മാനേജർ പിടിയില്‍’സ്വർണം വിറ്റത് കൂറ്റനാട് പട്ടാമ്പി മേഖലയിലെ സേട്ടുമാർക്കെന്ന് സൂചന

September 22, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025