• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 17, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

മഴക്കെടുതിയിൽ ജനരോക്ഷം ശക്തം; മന്ത്രി പൊൻമുടിയ്ക്ക് നേരെ ചെളിയെറിഞ്ഞ് നാട്ടുകാർ

ckmnews by ckmnews
December 3, 2024
in National
A A
മഴക്കെടുതിയിൽ ജനരോക്ഷം ശക്തം; മന്ത്രി പൊൻമുടിയ്ക്ക് നേരെ ചെളിയെറിഞ്ഞ് നാട്ടുകാർ
0
SHARES
233
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വില്ലുപുരം: തമിഴ്നാട് വില്ലുപുരത്ത് മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദർശിക്കാനെത്തിയ വനംവകുപ്പ് മന്ത്രി കെ പൊൻമുടിയ്ക്ക് നേരെ ചെളിയേറ് പ്രതിഷേധവുമായി നാട്ടുകാർ. ഇരുവൽപേട്ടിൽ വെച്ചാണ് മന്ത്രിക്ക് നേരെ ചെളിയും കല്ലും എറിഞ്ഞ് പ്രദേശവാസികള്‍ പ്രതിഷേധിച്ചത്. ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ചാത്തന്നൂർ ഡാം തുറന്നതിന് ശേഷം ഉണ്ടായ വെള്ളക്കെട്ടിൽ മന്ത്രി ഇടപെട്ടില്ല എന്നാരോപിച്ചായിരുന്നു പ്രതിഷേധം.ഫെയ്ഞ്ചൽ ചുഴലിക്കാറ്റും തുടർന്നുണ്ടായ മഴയും തമിഴ്നാട്ടിൽ പലയിടങ്ങളിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. മതിയായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നില്ലായെന്നത് ചൂണ്ടികാട്ടി പലയിടങ്ങളിൽ നിന്നും തമിഴ്നാട് സർക്കാരിനെതിരെ പരാതികൾ ഉയരുന്നുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാതെ ജന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രിക്ക് നേരെ വലിയ പ്രതിഷേധം ഉണ്ടായത്.സംഭവത്തിൽ പ്രതികരിച്ച് തമിഴ്നാട് ബി​​ജെപി അധ്യക്ഷൻ അണ്ണാമലൈ രം​ഗത്തെത്തി.തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. ജനങ്ങൾ മഴക്കെടുതിയിൽ ബുദ്ധിമുട്ടുമ്പോൾ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചെന്നൈയിലെ തെരുവുകളിൽ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. സംഭവത്തിൽ ഡി.ഐ.പി.ആർ ഡിഎംകെയുടെ മാധ്യമമായാണ് പെരുമാറുന്നത്. മന്ത്രി പൊൻമുടിയ്ക്ക് നേരെയുള്ള പ്രതിഷേധം ജനങ്ങളുടെ രോക്ഷമാണ് പ്രകടമായതെന്നും ഡിഎംകെയ്ക്ക് ഇതൊരു ഓർമ്മപ്പെടുത്തലാണെന്നും അണ്ണാമലൈ കൂട്ടി ചേർത്തു. സംഘർഷം രൂക്ഷമായതോടെ പൊലീസ് അകമ്പടിയോടെയാണ് പൊൻമുടി മടങ്ങിയത്.വില്ലുപുരത്ത് മാത്രമല്ല തമിഴ്‌നാട്ടിൽ ഉടനീളം പ്രതിഷേധം കനക്കുന്നുണ്ട്.

Related Posts

ഒരു കോടി രൂപയുടെ ആഭരണവും 92 ലക്ഷം രൂപയും; യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു
National

ഒരു കോടി രൂപയുടെ ആഭരണവും 92 ലക്ഷം രൂപയും; യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു

September 16, 2025
214
ഹസ്തദാന വിവാദം, പാകിസ്താന് തിരിച്ചടി; മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം തള്ളി ഐസിസി
National

ഹസ്തദാന വിവാദം, പാകിസ്താന് തിരിച്ചടി; മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം തള്ളി ഐസിസി

September 16, 2025
109
വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല വിധി
National

വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; സുപ്രീംകോടതിയുടെ ഇടക്കാല വിധി

September 15, 2025
193
തമിഴ്നാട് പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് പങ്കുചേർന്ന് പതിനായിരങ്ങൾ
National

തമിഴ്നാട് പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് പങ്കുചേർന്ന് പതിനായിരങ്ങൾ

September 13, 2025
83
‘പുരോഗതിക്ക് സമാധാനം പരമപ്രധാനം; ഇനി പ്രത്യാശയുടെ നാളുകൾ’: പ്രധാനമന്ത്രി മോദി മണിപ്പൂരിൽ
National

‘പുരോഗതിക്ക് സമാധാനം പരമപ്രധാനം; ഇനി പ്രത്യാശയുടെ നാളുകൾ’: പ്രധാനമന്ത്രി മോദി മണിപ്പൂരിൽ

September 13, 2025
47
തീവ്ര വോട്ടർ പട്ടിക പുതുക്കൽ കേരളത്തിലും, നിയമസഭ തിരഞ്ഞെടുപ്പിന് ബാധകം; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
National

തീവ്ര വോട്ടർ പട്ടിക പുതുക്കൽ കേരളത്തിലും, നിയമസഭ തിരഞ്ഞെടുപ്പിന് ബാധകം; നടപടികൾ തുടങ്ങിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

September 13, 2025
93
Next Post
‘ഒറ്റപ്പെട്ട സംഭവം, നഖം  കൊണ്ട്  നുള്ളിയ പാട് മാത്രമാണ്  ഇപ്പോൾ  ഉള്ളത്’; ശിശുക്ഷേമ സമിതി ജനറൽ  സെക്രട്ടറി

'ഒറ്റപ്പെട്ട സംഭവം, നഖം  കൊണ്ട്  നുള്ളിയ പാട് മാത്രമാണ്  ഇപ്പോൾ  ഉള്ളത്'; ശിശുക്ഷേമ സമിതി ജനറൽ  സെക്രട്ടറി

Recent News

വനം വകുപ്പ് ഉദ്യോ​ഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ

വനം വകുപ്പ് ഉദ്യോ​ഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ

September 17, 2025
19
‘അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ, മന്ത്രിമാർ പ്രതികൾ അല്ലേ?; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

‘അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ, മന്ത്രിമാർ പ്രതികൾ അല്ലേ?; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ

September 17, 2025
35
വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം

വൈദ്യുതി ബില്ലടയ്ക്കാന്‍ ഇനി പണമായി സ്വീകരിക്കുക 1000 രൂപ വരെ മാത്രം

September 17, 2025
123
സംസ്ഥാനത്ത് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

സംസ്ഥാനത്ത് 82000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

September 17, 2025
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025