• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

ckmnews by ckmnews
September 19, 2026
in National
A A
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
0
SHARES
50
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഡൽഹി മോത്തി നഗറിലെ ‘ജനകൗശൽ കേന്ദ്ര’യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി സഞ്ജു സാംസൺ കൂടിക്കാഴ്ച നടത്തി. മദൻ ലാൽ ഖുറാന ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ പദവിയിലൂടെ ഡൽഹിയിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനും സ്വയംപര്യാപ്തതയ്ക്കും സഞ്ജുവിന്റെ സാന്നിധ്യം പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തന്റെ കുട്ടിക്കാലവും ക്രിക്കറ്റ് ജീവതത്തിന്റെ തുടക്കവും ഡൽഹിയിലായിരുന്നതിനാൽ നഗരവുമായി സഞ്ജുവിന് പ്രത്യേക ബന്ധമുണ്ടെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ മുഖ്യമന്ത്രി വ്യക്തമാക്കി. താരത്തെ ‘ടീം ഡൽഹി’യിലേക്ക് സ്വാഗതം ചെയ്തു. എം.എൽ.എ ഹരീഷ് ഖുറാന, ട്രിനിറ്റി ഫൗണ്ടേഷൻ, ഐ.എ.സി.ടി എഡ്യൂക്കേഷൻ എന്നിവയുടെ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അതിനിടെ, ട്വന്റി-20 ക്രിക്കറ്റിൽ 9,000 റൺസ് തികയ്ക്കുന്ന അപൂർവ്വ നേട്ടവും സഞ്ജു സാംസൺ സ്വന്തമാക്കി. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ 35 പന്തിൽ നിന്ന് 50 റൺസ് നേടിയാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിൽ ഇന്ത്യ 127 റൺസിന് ജയിച്ച് പരമ്പര 3-0 ന് തൂത്തുവാരി. ഇന്ത്യയ്ക്കായി ഇതുവരെ 69 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 1,549 റൺസാണ് സഞ്ജു നേടിയിട്ടുള്ളത്.

Related Posts

കേന്ദ്രത്തിന്റെ പുതിയ നീക്കം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു; നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ
National

കേന്ദ്രത്തിന്റെ പുതിയ നീക്കം പ്രവാസികൾക്ക് തിരിച്ചടിയാകുന്നു; നിയമം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ

November 4, 2026
319
ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF
National

ബ്രസീലിന് നൽകാനുള്ളത് 19 കോടി, യുറഗ്വായിക്ക്‌ 4.7 കോടി; കടക്കെണിയിലായി AIFF

November 4, 2026
72
ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്
National

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ഒന്നാമത്

November 3, 2026
76
പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു
Kerala

പ്രശസ്ത സിനിമാ മേക്കപ്പ്മാന്‍ വി പാണ്ഡ്യന്‍ അന്തരിച്ചു

November 3, 2026
62
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
National

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; പാര്‍ട്ടി വിട്ട മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

November 2, 2026
34
‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം
National

‘വോട്ടവകാശം ഗുരുതര ഭീഷണിയിൽ’; ഗ്യാനേഷിനെതിരേ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ സഖ്യം

October 31, 2026
63
Next Post
പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Recent News

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയും- മുഖ്യമന്ത്രി

November 4, 2026
35
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: MVD ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

November 4, 2026
32
പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലപ്പെട്ടിയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

November 4, 2026
642
വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചു 20.81 ലക്ഷം രൂപ തട്ടി;യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസ്

November 4, 2026
387
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025