• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
September 15, 2026
in Local News
A A
നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഇരുപത്തിഒന്നാം വാർഡിലെ നവീകരിച്ച പന്താവൂർ പൂക്കൈതക്കുളത്തിന്റെ നവീകരിച്ചതിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തികൾ നടന്നത്.

പൊതു കുളങ്ങൾ നാടിന്റെ ആരോഗ്യസംരക്ഷണത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറണമെന്ന് ചടങ്ങിൽ അഷ്ഹർ പെരുമുക്ക് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു..ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അബൂബക്കർ സിദ്ദീഖ് സ്വാഗതം ആശംസിച്ചു.കുളത്തിന്റെ സമീപത്ത് ഓപ്പൺ ജിം ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പിന്തുണ വേണമെന്ന് വാർഡ് മെമ്പർ അബൂബക്കർ സിദ്ദീഖ് ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരോട് ചടങ്ങിൽ ആവശ്യപ്പെട്ടു.

ചടങ്ങിൽ ജനപ്രതിനിധികളായ ബ്ലോക്ക് മെമ്പർ അശ്വതി സന്തോഷ്, മറ്റു വാർഡ് മെമ്പർമാരായ ശരീഫ് കോക്കൂർ, വിപിൻ, ഫൗസിയ കെ. വി., ഫാത്തിമ ലതീഫ്, ശ്രീദിവ്യ തുടങ്ങിയവർ സംസാരിച്ചു.സാമൂഹ്യ, സാംസ്ക്കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖരായ അഡ്വ. സിദ്ദീഖ് പന്താവൂർ, അടാട്ട് വാസുദേവൻ മാസ്റ്റർ, ഹുറൈർ കൊടക്കാട്ട്, ടി. വി. അഹ്മദുണ്ണി, പി കെ അബ്ദുള്ളക്കുട്ടി, കെ. വി. അബ്ദുറു ഹാജി, കെ. വി. ബഷീർ, കണ്ണൻ പന്താവൂർ, തലാപ്പിൽ ഫാറൂഖ്, മൊയ്‌ദീൻ കുട്ടി പി.അബ്ദുൽ നാസർ ഒ.വി.,ഹംസത്ത് കല്ലിങ്ങൽ,മുജീബ് കല്ലിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

Related Posts

850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
Kerala

850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

October 29, 2026
64
കെ.സി.ഇ.എഫ്. മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി
Local News

കെ.സി.ഇ.എഫ്. മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

October 29, 2026
82
ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് കൊടുംചതി’ഭക്ഷണവും മരുന്നുമെന്ന പേരിൽ കൈമാറിയത് ലഹരിമരുന്ന് സൗദിയിൽ കൊച്ചനൂര്‍ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ ജയിലിൽ,വധശിക്ഷാ ഭീഷണിയെന്ന് കുടുംബം
Kerala

ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് കൊടുംചതി’ഭക്ഷണവും മരുന്നുമെന്ന പേരിൽ കൈമാറിയത് ലഹരിമരുന്ന് സൗദിയിൽ കൊച്ചനൂര്‍ സ്വദേശി അടക്കം എട്ട് ഇന്ത്യക്കാർ ജയിലിൽ,വധശിക്ഷാ ഭീഷണിയെന്ന് കുടുംബം

October 29, 2026
749
എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി
Local News

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

October 29, 2026
48
കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു
Kerala

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

October 29, 2026
708
ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം
Kerala

ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

October 28, 2026
105
Next Post
മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ചങ്ങരംകുളം സ്വദേശിനി സീതല്‍

മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ചങ്ങരംകുളം സ്വദേശിനി സീതല്‍

Recent News

കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

കുട്ടി കായിക മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; ഓവറോൾ ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച് തിരുവനന്തപുരം, അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനായി കടുത്ത പോരാട്ടം

October 31, 2026
13
ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേർക്ക് പരിക്ക്

ചങ്ങരംകുളത്ത് സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 15 പേർക്ക് പരിക്ക്

October 31, 2026
1.1k
ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

ജനത എ.എൽ.പി.എസ്. ആലങ്കോട് ശാസ്‌ത്രോത്സവത്തിൽ മികച്ച വിജയം

October 30, 2026
113
ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

ഹരിത കർമ്മ സേനയോടൊപ്പം ബ്ലോക്ക് ഡിവിഷൻ മെമ്പർ എ കെ സുബൈർ

October 30, 2026
123
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025