• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

ckmnews by ckmnews
October 29, 2026
in Local News
A A
എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി
0
SHARES
25
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​എടപ്പാൾ: എടപ്പാൾ ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ദേശീയ സാമൂഹിക സഹായ പദ്ധതിയുടെയും (NSAP) സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു.
​പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സി.എ. ബുഷ്റ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​പദ്ധതികളുടെ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനായി സംഘടിപ്പിച്ച ഹിയറിങ്ങിൽ ജില്ലാ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്പേഴ്സൺ അഡ്വ. വി.എം. മനോജ്, ജില്ലാ റിസോഴ്സ് പേഴ്സൺ അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിക്കുകയും പൊതുജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും കേൾക്കുകയും ചെയ്തു. പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

Related Posts

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു
Kerala

കറുകപ്പുത്തൂർ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

October 29, 2026
431
ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം
Kerala

ചാലിശ്ശേരി–കൂറ്റനാട് റോഡ് നവംബർ 15-നകം ടാറിങ് പൂർത്തിയാക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

October 28, 2026
94
വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് നവോദയയുടെ സഹായധനം കൈമാറി
Local News

വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് നവോദയയുടെ സഹായധനം കൈമാറി

October 28, 2026
4
കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ
Kerala

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
44
വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

October 27, 2026
200
നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ
Local News

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

October 27, 2026
186
Next Post
പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

പാലക്കാട് 2 കുഞ്ഞുങ്ങളെ വെള്ള ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസ്; അമ്മയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

Recent News

103
എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

എടപ്പാളിൽ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് നടത്തി

October 29, 2026
25
വിനോദയാത്രയ്‌ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; സ്കൂളിൽ പ്രതിഷേധം

വിനോദയാത്രയ്‌ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപണം; സ്കൂളിൽ പ്രതിഷേധം

October 29, 2026
84
കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

കേരള സ്‌കൂള്‍ കായികമേള: ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം; കായിക അധ്യാപകന്‍ ജിജോ ജെയിംസിന് സസ്പെന്‍ഷന്‍

October 29, 2026
83
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025