• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് നവോദയയുടെ സഹായധനം കൈമാറി

ckmnews by ckmnews
October 28, 2026
in Local News
A A
വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് നവോദയയുടെ സഹായധനം കൈമാറി
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: ദമാം നവോദയ സാംസ്കാരികവേദി പ്രവർത്തകനായിരുന്ന വട്ടംകുളം കോലക്കാട്ട് പരേതനായ അഷ്റഫിന്റെ കുടുംബത്തിന് നവോദയയുടെ കുടുംബസഹായ ഫണ്ട് കൈമാറി. സി.പി.എം. എടപ്പാൾ ഏരിയ കമ്മിറ്റി അംഗം എം. മുസ്തഫയാണ് കുടുംബത്തിന് സഹായധനം കൈമാറിയത്.
ചടങ്ങിൽ സി.പി.എം. ഏരിയ കമ്മിറ്റി അംഗം അഡ്വ. എം.ബി. ഫൈസൽ, വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ. നവാബ്, എ.വി. മുഹമ്മദ്, പി. ചന്ദ്രിക, വാർഡ് അംഗം സുനിത എന്നിവർ പങ്കെടുത്തു. പ്രവാസി സംഘം ഭാരവാഹികളായ പി.കെ. രവീന്ദ്രൻ, പി.കെ. സുരേഷ് ബാബു, പി.കെ. ബിജേഷ്, നവോദയ പ്രവർത്തകരായ ടി.പി. ഭാസ്കരൻ, പി.കെ. മോഹൻദാസ്, സുരേഷ് അയിലക്കാട്, സി.വി. രവീന്ദ്രൻ, സജീർ കണ്ടനകം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Related Posts

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ
Kerala

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
20
വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

October 27, 2026
182
നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ
Local News

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

October 27, 2026
169
ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
Kerala

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

October 27, 2026
1.4k
വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം
Local News

വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം

October 27, 2026
7
ചങ്ങരംകുളം നന്നംമുക്ക് മൂർക്കത്തേതിൽ അയ്യപ്പൻ എന്ന കുഞ്ഞുണ്ണി നിര്യാതനായി
Kerala

ചങ്ങരംകുളം നന്നംമുക്ക് മൂർക്കത്തേതിൽ അയ്യപ്പൻ എന്ന കുഞ്ഞുണ്ണി നിര്യാതനായി

October 27, 2026
158

Recent News

വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് നവോദയയുടെ സഹായധനം കൈമാറി

വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് നവോദയയുടെ സഹായധനം കൈമാറി

October 28, 2026
0
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

October 28, 2026
44
ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ വീട്ടിൽ നടന്നത് ഏഴ് മണിക്കൂർ നീണ്ട പരിശോധന, ആഡംബര ബൈക്ക് പിടിച്ചെടുത്തു

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ വീട്ടിൽ നടന്നത് ഏഴ് മണിക്കൂർ നീണ്ട പരിശോധന, ആഡംബര ബൈക്ക് പിടിച്ചെടുത്തു

October 28, 2026
28
കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025