• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ വീട്ടിൽ നടന്നത് ഏഴ് മണിക്കൂർ നീണ്ട പരിശോധന, ആഡംബര ബൈക്ക് പിടിച്ചെടുത്തു

ckmnews by ckmnews
October 28, 2026
in Kerala
A A
ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ വീട്ടിൽ നടന്നത് ഏഴ് മണിക്കൂർ നീണ്ട പരിശോധന, ആഡംബര ബൈക്ക് പിടിച്ചെടുത്തു
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ചേരാനല്ലൂർ വാഹനാപകടമുണ്ടാക്കിയ 17കാരന്റെ പിതാവായ ജില്ലാ ജഡ്‌ജിയുടെ വീട്ടിൽ പരിശോധന പൂർത്തിയായി. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അവസാനിപ്പിച്ചത്. ഏഴ് മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണന്റെ കുടുംബം ഇന്ന് കോടതിയെ സമീപിക്കും. ജഡ്‌ജിക്കെതിരെ കൂടുതൽ നടപടികൾ വേണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.

ജഡ്‌ജിയെ സർവീസിൽ നിന്ന് മാറ്റിനിർത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുമെന്നാണ് ജയബാലകൃഷ്‌ണന്റെ മകൾ ഭദ്രകീർത്തി കഴിഞ്ഞ ദിവസം പറഞ്ഞത്. അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. പരിശോധനയിൽ പിടിച്ചെടുത്ത ബൈക്ക് 17കാരന് ഓടിക്കാനായി എത്തിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.അതേസമയം, താനറിയാതെയാണ് മകൻ കാറെടുത്ത് പോയതെന്നാണ് ജഡ്ജിയുടെ മൊഴി. മകന്റെ മൊഴിയും ഇതിനു സമാനമാണ്. യു ട്യൂബ് നോക്കിയാണ് ഡ്രൈവിംഗ് പഠിച്ചതെന്നും മകൻ പറഞ്ഞു. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ ചോദ്യങ്ങളോട് വിമുഖത കാട്ടിയ ജഡ്ജി ചോദ്യം ചെയ്യാൻ കോടതി ഉത്തരവുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചു. 17 കാരൻ മുമ്പും കാർ ഓടിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സമൂഹമാദ്ധ്യമ പേജുൾപ്പെടെ ക്രൈം ബ്രാഞ്ച് പരിശോധിച്ചിരുന്നു.

Related Posts

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല
Kerala

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

October 28, 2026
10
കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ
Kerala

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
18
നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’
Kerala

നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് പറയട്ടെ, മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി; ‘വിദ്യാർത്ഥി – അധ്യാപക അനുപാതം കുറയ്ക്കണം’

October 28, 2026
37
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്

October 28, 2026
34
സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല
Kerala

സംസ്ഥാനത്ത് നവംബർ മുതൽ വീണ്ടും ലോഡ്‌ഷെഡിംഗ്; ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തീരുമാനമായില്ല

October 28, 2026
0
വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു
Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

October 27, 2026
182
Next Post
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

Recent News

വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് നവോദയയുടെ സഹായധനം കൈമാറി

വട്ടംകുളം കോലക്കാട്ട് അഷ്റഫിന്റെ കുടുംബത്തിന് നവോദയയുടെ സഹായധനം കൈമാറി

October 28, 2026
0
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന് ജാമ്യമില്ല

October 28, 2026
10
ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ വീട്ടിൽ നടന്നത് ഏഴ് മണിക്കൂർ നീണ്ട പരിശോധന, ആഡംബര ബൈക്ക് പിടിച്ചെടുത്തു

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ വീട്ടിൽ നടന്നത് ഏഴ് മണിക്കൂർ നീണ്ട പരിശോധന, ആഡംബര ബൈക്ക് പിടിച്ചെടുത്തു

October 28, 2026
11
കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

കേരള സ്കൂൾ ഗെയിംസ് വുഷു: വി.കെ. തേജയ്ക്ക് വെള്ളി മെഡൽ

October 28, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025