ചങ്ങരംകുളം:മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ചങ്ങരംകുളം സ്വദേശിനി സീതല്‍.ആലംകോട് ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിൽ തമസിക്കുന്ന മഞ്ഞക്കാട്ട് രാജന്റെ മകള്‍ സീതൽ ആണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് പഠനം പൂർത്തിയാക്കി നാടിന് അഭിമാനമായത്.പഠനം പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടം കൈവരിച്ച സീതലിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ് കുടുംബത്തോടൊപ്പം നാടും നാട്ടുകാരും










