• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുറ്റിപ്പുറം എസ്ഐ. സുധീർ കെഎസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്

ckmnews by ckmnews
September 5, 2026
in UPDATES
A A
കുറ്റിപ്പുറം എസ്ഐ. സുധീർ കെഎസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

..

കേരള പോലീസിൽ മൂന്ന് പതിറ്റാണ്ടോളം നീണ്ട സ്തുത്യർഹമായ സേവനത്തിന് ശേഷം കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സുധീർ കെ. എസ്. ദേശീയ അന്വേഷണ ഏജൻസിയായ NIA (National Investigation Agency) യിലേക്ക് ഡെപ്യൂട്ടേഷനിൽ പ്രവേശിക്കുന്നു.കുറ്റാന്വേഷണ രംഗത്തെ മികവും ആത്മാർത്ഥമായ സേവനവും കൊണ്ട് ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് സുധീർ കെഎസ്. കുറ്റിപ്പുറം മേഖലയിൽ നിർണായകമായ നിരവധി കേസുകളുടെ അന്വേഷണങ്ങളിൽ മികവ് തെളിയിച്ച അദ്ദേഹം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന അരക്കിലോഗ്രാം MDMA കുറ്റിപ്പുറത്ത് അതിസാഹസികമായി പിടികൂടിയ നടപടിയിലും നിർണായക പങ്കുവഹിച്ചു.സേവന മികവിനുള്ള അംഗീകാരമായി 2025-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.സങ്കീർണ്ണമായ കേസുകൾ ശാസ്ത്രീയമായും കാര്യക്ഷമമായും അന്വേഷിക്കുന്നതിലും കുറ്റവാളികളെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ച മികവ് ഏറെ ശ്രദ്ധേയമാണ്.കേരള പോലീസിലെ 30 വർഷത്തെ അനുഭവസമ്പത്തും അന്വേഷണ രംഗത്തെ പ്രാഗത്ഭ്യവും ഇനി ദേശീയ തലത്തിലുള്ള അന്വേഷണ ഏജൻസിയായ NIAയിൽ പ്രയോജനപ്പെടുമെന്നത് അഭിമാനകരമായ നേട്ടമാണ്.ശുകപുരം സ്വദേശിയായ സുധീർ കെഎസ് കേരള പോലീസിലെ സേവനാനുഭവങ്ങളുമായി ദേശീയ അന്വേഷണ രംഗത്തേക്ക് ഒരു പുതിയ അധ്യായം കൂടി തുറക്കുകയാണ് .പുതിയ ദൗത്യത്തിൽ എല്ലാ വിജയാശംസകളും.

Related Posts

ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള
UPDATES

ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള

September 6, 2026
1
കൈപ്പമംഗലം അപകടം; ലോറി ഡ്രൈവർ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
UPDATES

കൈപ്പമംഗലം അപകടം; ലോറി ഡ്രൈവർ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

September 6, 2026
54
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കം ചെയ്തതെന്ന് മെറ്റ
UPDATES

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കം ചെയ്തതെന്ന് മെറ്റ

September 6, 2026
4
‘ഇസ്ലാമിക നിയമങ്ങൾ പറയുന്നത് ലോകാവസാനം വരെ ഉണ്ടാകും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
UPDATES

‘ഇസ്ലാമിക നിയമങ്ങൾ പറയുന്നത് ലോകാവസാനം വരെ ഉണ്ടാകും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

September 6, 2026
3
പൊന്നാനിയിലെ മാവേലി സ്റ്റോർ അടച്ചുപൂട്ടരുത്:യുഡിഎഫ്
UPDATES

പൊന്നാനിയിലെ മാവേലി സ്റ്റോർ അടച്ചുപൂട്ടരുത്:യുഡിഎഫ്

September 6, 2026
2
അണ്ണക്കമ്പാട് പരേതനായ കുന്നത്ത് മൊയ്തുണ്ണിയുടെ ഭാര്യ ആമിനക്കുട്ടി നിര്യാതയായി
UPDATES

അണ്ണക്കമ്പാട് പരേതനായ കുന്നത്ത് മൊയ്തുണ്ണിയുടെ ഭാര്യ ആമിനക്കുട്ടി നിര്യാതയായി

September 6, 2026
12
Next Post
ജപ്പാനിൽ മലയാളി യുവതി ട്രെയിൻതട്ടി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

ജപ്പാനിൽ മലയാളി യുവതി ട്രെയിൻതട്ടി മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

Recent News

ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള

ഡോക്ടറേറ്റ് നേടി അയിലക്കാട് സ്വദേശിനി ഷഹന ഉസ്മാൻ അബ്ദുള്ള

September 6, 2026
1
കൈപ്പമംഗലം അപകടം; ലോറി ഡ്രൈവർ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കൈപ്പമംഗലം അപകടം; ലോറി ഡ്രൈവർ പിടിയിൽ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

September 6, 2026
54
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കം ചെയ്തതെന്ന് മെറ്റ

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കം ചെയ്തതെന്ന് മെറ്റ

September 6, 2026
4
‘ഇസ്ലാമിക നിയമങ്ങൾ പറയുന്നത് ലോകാവസാനം വരെ ഉണ്ടാകും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

‘ഇസ്ലാമിക നിയമങ്ങൾ പറയുന്നത് ലോകാവസാനം വരെ ഉണ്ടാകും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും’: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

September 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025