• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെളിയംകോട് റെഡ് റോസ് വുമൺ എംപവർമെന്റ് കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരം – അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ.

ckmnews by ckmnews
December 3, 2024
in UPDATES
A A
വെളിയംകോട് റെഡ് റോസ് വുമൺ എംപവർമെന്റ് കൂട്ടായ്മയുടെ പ്രവർത്തനം മാതൃകാപരം – അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ.
0
SHARES
96
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്:സ്‌ത്രീസമൂഹത്തിന്റെ വിദ്യാഭ്യാസം, തൊഴിൽ, സുരക്ഷ തുടങ്ങിയ പ്രവർത്തനങ്ങളുമായി വനിതാ കൂട്ടായ്‌മകൾ ഉയർന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വെളിയങ്കോട് റെഡ് റോസ് നടത്തുന്നത് മാതൃകയാണെന്നും അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ. പറഞ്ഞു. വെളിയങ്കോട് റെഡ് റോസ് വുമൺ എംപവർമെൻറ് കൂട്ടായ്‌മയുടെ ‘മണ്ണറിയാനും മണ്ണിനെ അറിയാനും’ യാത്രയ്ക്ക് വയനാട് കൽപ്പറ്റയിൽ നൽകിയ സ്വീകരണത്തിൽ ലോഗോപ്രകാശനവും സ്‌നേഹാദരവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതകളിൽ കാർഷിക അവബോധം വളർത്തുന്നതോടൊപ്പം വനിതാ ക്ഷേമത്തിനായും പ്രവർത്തിക്കുന്ന റെഡ് റോസിന്റെ പ്രവർത്തനം മാതൃകയാണെന്നും പ്രശോഭിതമായി മുന്നോട്ടുപോകാനാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. റെഡ് റോസ് വുമൺ എംപവർമെൻറ് ലീഡർ റംല ഹനീഫ് അധ്യക്ഷത വഹിച്ചു.വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്, മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട്, റിട്ട. അധ്യാപിക ഹവ്വ, കവി രുദ്രൻ വാരിയത്ത് എന്നിവരെ ആദരിച്ചു.കെ.ടി. ഹനീഫ, യാത്രാ കോഡിനേറ്റർമാരായ സലീം വെളിയങ്കോട്, ടി.പി. ശബീരീഷ്‌കുമാർ, സുമിജ, റംസി മനാഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.3k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
19
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
20
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
70
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
30
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
34
Next Post
തീവ്രമഴ തുടരുന്നു’മലപ്പുറം ജില്ലയിൽ ഇന്ന് റെഡ് അലർട്ട്; ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ചു

തീവ്രമഴ തുടരുന്നു'മലപ്പുറം ജില്ലയിൽ ഇന്ന് റെഡ് അലർട്ട്; ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ചു

Recent News

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
0
ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
8
മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

മുഖ്യമന്ത്രി വിമാനയാത്രയിൽ വ്യക്തത വരുത്തണം, കട്ടും മോഷ്ടിച്ചും കൊണ്ടുവന്ന വാഹനമല്ലല്ലോ: കെ സുധാകരൻ എംപി

September 29, 2026
20
വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

വന്യജീവി ആക്രമണം: നഷ്ടപരിഹാരം 21 ലക്ഷമാക്കി ഉയർത്തും; കൃഷിനാശത്തിനുള്ള തുക ഇരട്ടിയാക്കുമെന്നും വനംമന്ത്രി

September 29, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025