• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കളിക്കളത്തിൽ ഇനി ഇവരും താരങ്ങൾ;പ്രത്യേക ശേഷിക്കാരായ കുട്ടികൾക്കായി ഫുട്ബോൾ മത്സരം

ckmnews by ckmnews
August 20, 2026
in UPDATES
A A
കളിക്കളത്തിൽ ഇനി ഇവരും താരങ്ങൾ;പ്രത്യേക ശേഷിക്കാരായ കുട്ടികൾക്കായി ഫുട്ബോൾ മത്സരം
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: പ്രത്യേക ശേഷിക്കാരായ കുട്ടികൾക്കായി തൃശ്ശൂർ ബോൺ ആൻഡ് ജോയിന്റ് ഫൗണ്ടേഷനും എടപ്പാൾ ഹോസ്പിറ്റലും സംയുക്തമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും.ആഗസ്റ്റ് 22ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പന്താവൂർ പുഷ്കാസ് ടർഫിലാണ് മത്സരം.കായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കുക, അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക, ആത്മവിശ്വാസവും കൂട്ടായ്മയും വളർത്തുക എന്നിവയാണ് ടൂർണമെന്റിന്റെ ലക്ഷ്യം. 12 സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും.മത്സരഫലത്തേക്കാൾ കുട്ടികളുടെ പങ്കാളിത്തത്തിനും സന്തോഷത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ വർഷം തൃശ്ശൂരിൽ വിജയകരമായി നടത്തിയ ടൂർണമെന്റ് കൂടുതൽ കുട്ടികൾക്ക് അവസരമൊരുക്കുന്നതിനാണ് ഇത്തവണ എടപ്പാളിൽ സംഘടിപ്പിക്കുന്നത്.മുൻ ഇന്ത്യൻ ഫുട്ബോൾ താരം പത്മശ്രീ ഐ.എം. വിജയൻ, തവനൂർ എം.എൽ.എ.വി.എസ്. ജോയ്, എടപ്പാൾ ഹോസ്പിറ്റൽ സി.ഇ.ഒ.യും ഡയറക്ടറുമായ ഗോകുൽ ഗോപിനാഥൻ,തൃശ്ശൂർ ബോൺ ആൻഡ് ജോയിന്റ് ഫൗണ്ടേഷൻ ഡയറക്ടറും വിഭാഗം മേധാവിയുമായ ഡോ. മഹേഷ് കൃഷ്ണൻ,സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ സെക്രട്ടറി ഫാ.ജോൺസൺ അന്തിക്കാട്,അശ്വിനി ഹോസ്പിറ്റൽ ഡയറക്ടർ രാജേഷ് ഐ.എൻ. എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും ഓണസമ്മാനങ്ങളും വിതരണം ചെയ്യും.വാർത്താസമ്മേളനത്തിൽ ഡോ. മഹേഷ് കൃഷ്ണൻ,അസ്ഥിരോഗ വിദഗ്ധൻ ഡോ.നിഷാന്ത്,എടപ്പാൾ ഹോസ്പിറ്റൽ സി.ഇ.ഒ. ഗോകുൽ ഗോപിനാഥൻ, ഗ്രൂപ്പ് മാനേജർ ആത്മജൻ പള്ളിപ്പാട് എന്നിവർ പങ്കെടുത്തു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
26
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
54
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
34
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
17
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
14
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
33
Next Post
90-ാം വയസ്സിലും കാർഷിക മാതൃക;കർഷകശ്രീ വിപി പനങ്ങാടനെ എൻഎസ്എസ് വളണ്ടിയർമാർ ആദരിച്ചു

90-ാം വയസ്സിലും കാർഷിക മാതൃക;കർഷകശ്രീ വിപി പനങ്ങാടനെ എൻഎസ്എസ് വളണ്ടിയർമാർ ആദരിച്ചു

Recent News

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
49
വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

October 6, 2026
74
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
259
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025