• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേകന്നൂർ എ.ജെ.ബി.സ്കൂളിൽ ബുൾബുൾ യൂണിറ്റിന് തുടക്കമായി

ckmnews by ckmnews
August 8, 2026
in UPDATES
A A
ചേകന്നൂർ എ.ജെ.ബി.സ്കൂളിൽ ബുൾബുൾ യൂണിറ്റിന് തുടക്കമായി
0
SHARES
33
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: കുട്ടികളിൽ അച്ചടക്കവും സേവന മനോഭാവവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ പുതുതായി രൂപീകരിച്ച ബുൾബുൾ യൂണിറ്റിന്റെ ഉദ്ഘാടനവും അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.ബുൾബുൾ പ്രസ്ഥാനം കുട്ടികളുടെ ഭാവി ജീവിതത്തിന് ശക്തമായ അടിത്തറ പാകുന്നതാണെന്നും സത്യം, സഹായം, സന്തോഷം എന്നീ മൂന്ന് തത്വങ്ങളിലൂടെ നല്ല പൗരന്മാരായി വളരാൻ കുട്ടികൾക്ക് ഈ പ്രസ്ഥാനം അവസരമൊരുക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം വി.വി.എം. മുസ്തഫ അധ്യക്ഷത വഹിച്ചു. സ്കൗട്ട് സംസ്ഥാന കമ്മിഷണർ ജലീൽ വൈരങ്കോട് മുഖ്യാതിഥിയായി പങ്കെടുത്തു.സ്കൂൾ ട്രസ്റ്റ് ചെയർമാൻ ബഷീർ കക്കിടിക്കൽ,പ്രധാനാധ്യാപിക സതി സിപി,ടിപി. അനിൽ, ഷബീർ മാണൂർ, സുഹറ മുതൂർ, ഗൈഡ് അഡൾട്ട് റിസോഴ്‌സ് കമ്മിഷണർ വത്സല സി. കക്കിടിപ്പുറം, മഹേശ്വരി സി. കെ., ജ്യോതി കൃഷ്ണ, സി. വി. ഫൈസൽ എന്നിവർ സംസാരിച്ചു.പ്രേമകുമാരി എ.പി.ആകാശ് കുറ്റിപ്പാല, നീതു തുയ്യം,ആലിയത്ത് ആനക്കര, ഷറഫിയ പൊട്ടൂർ, ഉനൈസ ചേകന്നൂർ, സീമ പി.അഹല്യ,മുഹ്സിന,റഹീന,അഖില,സുലൈഖ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Posts

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.
UPDATES

September 6, 2026
48
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

44
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

111
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

38
കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു, നിരവധി ആളുകൾ ആശുപത്രിയിൽ; അന്വേഷണം ആരംഭിച്ചു

21
Next Post
വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
48
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
44
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
111
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025