• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

ckmnews by ckmnews
August 8, 2026
in UPDATES
A A
വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി
0
SHARES
42
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ദിനേശ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. ഗിരീഷ് സ്വാഗതം പറഞ്ഞു.യൂണിറ്റ് സെക്രട്ടറി മുഫാഹിദ് കുഴിമന പ്രവർത്തന റിപ്പോർട്ടും ശരീഫ് റഹ്മാൻ വരവ്-ചെലവ് കണക്കും കുഞ്ഞുമുഹമ്മദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് എം.കെ. ഹമീദ് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി എൻ.ആർ. അനീഷ് യൂണിറ്റ് അവലോകനവും നടത്തി.

എടപ്പാൾ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, നാല് റോഡുകളിലെയും ബൈപ്പാസ് റോഡുകൾ സൗകര്യപ്രദമാക്കുക, തെരുവോര കച്ചവടം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.സമ്മേളനത്തിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വ്യാപാരികളുടെ മക്കളെ അനുമോദിക്കുകയും ചെയ്തു.ഭാരവാഹികളായി എ.പി. അബ്ദുല്ലക്കുട്ടിയെ പ്രസിഡന്റായും മുഫാഹിദ് കുഴിമനയെ സെക്രട്ടറിയായും ബാലകൃഷ്ണനെ ട്രഷററായും തെരഞ്ഞെടുത്തു.

Related Posts

രക്തദാന ക്യാമ്പുമായി റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥിനികൾ
UPDATES

രക്തദാന ക്യാമ്പുമായി റേഞ്ചർ യൂണിറ്റ് വിദ്യാർത്ഥിനികൾ

October 23, 2026
33
കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പൂജകളും,നാമജപവും,കലാപരിപാടികളും നടന്നു
UPDATES

കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പൂജകളും,നാമജപവും,കലാപരിപാടികളും നടന്നു

October 23, 2026
20
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 31 മുതൽനവംബർ 8 വരെ നടക്കും
UPDATES

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 31 മുതൽനവംബർ 8 വരെ നടക്കും

October 23, 2026
37
മൂക്കുതല സ്കൂളിലെ മുൻ കായികാധ്യാപകനായിരുന്ന ടിഎസ് ജോബ് മാഷ് നിര്യാതനായി
UPDATES

മൂക്കുതല സ്കൂളിലെ മുൻ കായികാധ്യാപകനായിരുന്ന ടിഎസ് ജോബ് മാഷ് നിര്യാതനായി

October 23, 2026
169
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

October 23, 2026
98
പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്
UPDATES

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

October 22, 2026
128
Next Post
തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം

തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം

Recent News

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർ പരിശോധിക്കണം; നിർണായക നിർദേശവുമായി ബാലാവകാശ കമ്മീഷൻ

October 23, 2026
37
ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

ചങ്ങരംകുളം അയിനിച്ചോട് മാർത്തോമ സ്കൂളിനു സമീപം പരേതനായ കുളങ്ങര മുഹമ്മദ് ഭാര്യ സുഹറ നിര്യാതയായി

October 23, 2026
357
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

October 23, 2026
15
അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.

അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.

October 23, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025