ചങ്ങരംകുളം :മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ആനയൂട്ട് വെള്ളിയാഴ്ച രാവിലെ
നടന്നു.മഹാസാഫല്യ പൂജയും സർവ്വാഭീഷ്ഠ ഹോമവും ഉണ്ടായി.ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണിമംഗലം നാരായണൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു.