• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

അമൽ ഇംഗ്ലീഷ് സ്കൂളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews by ckmnews
July 30, 2026
in Local News
A A
അമൽ ഇംഗ്ലീഷ് സ്കൂളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു
0
SHARES
163
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു.സുമീഷ പി.പ്രസിഡന്റായും, ഖാലിദ് ഊക്കയിൽ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.അബ്ദുൽഗഫൂർ നാലകത്ത് (സെക്രട്ടറി),അബ്ദുൽറഹീം പി(ജോയിന്റ് സെക്രട്ടറി),ജാസ്മിൻ ഷഹീർ (പ്രോഗ്രാം കോർഡിനേറ്റർ), സീന പി. (ട്രഷറർ), ഫസീല സി.പി. (ടീച്ചർ കോർഡിനേറ്റർ), അബ്ദുൽറഹ്‌മാൻ കുന്നുംകാട്ടിൽ (മാനേജ്‌മെന്റ് പ്രതിനിധി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.

ചടങ്ങിൽ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് ചെയർമാൻ ഹനീഫ് കെ.വി,ജനറൽ സെക്രട്ടറി ഹുസൈൻ ചെറുവത്തൂർ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ. ഹരിദയാൽ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ,അധ്യാപകർ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.സ്കൂൾ ചെയർമാൻ അലി പഷ്ണത്തയിൽ സന്ദേശത്തിലൂടെ പുതിയ പി.ടി.എ കമ്മിറ്റിക്ക് അഭിനന്ദനങ്ങളും ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകളും അറിയിച്ചു.

Related Posts

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
100
കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 11, 2026
223
കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി
Local News

കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി

September 9, 2026
57
ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
Kerala

ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

September 9, 2026
521
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ
Local News

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
65
ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി
Local News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

September 7, 2026
811
Next Post
പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

Recent News

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
5
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
2
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
257
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
148
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025