• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

ckmnews by ckmnews
July 30, 2026
in Local News
A A
പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി
0
SHARES
8
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:ആരോഗ്യ രംഗത്തെ ആശ്രയ കേന്ദ്രമായ പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന് എം പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.മലപ്പുറം, തൃശൂർ, പാലക്കാട്‌ ജില്ലയിലുള്ളവർ വരെ ആശ്രയിക്കുന്ന പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയരുന്നതോടെ പൊന്നാനി ആരോഗ്യ മേഖലയ്ക്ക് തന്നെ മാതൃകയാവും. ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റിയാവുന്നതോടെ കാർഡിയോളജി, ഗ്യാസ്ട്രോ, ന്യൂറോളജി വിഭാഗം ചികിത്സയും ലഭ്യമാവുമെന്നും ഇതിനായി പൊന്നാനി എംഎൽഎയും സംസ്ഥാന സർക്കാരും അടിയന്തര ഇടപെടൽ നടത്തണമെന്നും ഭാരവാഹികൾ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ പാവങ്ങളിൽ നിന്ന് വലിയ ചൂഷനാണ് നടക്കുന്നതെന്നും ഇതിന് തടയിടാൻ എല്ലാ ആശുപത്രിയിലും സർക്കാർ തലത്തിലുള്ള ആരോഗ്യ ഇൻഷുറൻ പദ്ധതി നടപ്പാക്കണമെന്നും പൊന്നാനി മണ്ഡലത്തിലെ പാലപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും കിടത്തി ചികിത്സയുൾപ്പെടെയുള്ള ലഭ്യമാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.ഗുരുവായൂർ നിന്ന് പുത്തൻപള്ളി അയിരൂരിലൂടെ തിരൂരിലേക്ക് കെ എസ് ആർ ടി സി ബസ് സർവീസ് നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.വാർത്താസമ്മേളനത്തിൽ എം പി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി പൊന്നാനി താലൂക്ക് പ്രസിഡന്റ് അയിരൂർ മുഹമ്മദാലി, വൈസ് പ്രസിഡന്റ് ടി കെ സുരേഷ്, ജനറൽ സെക്രട്ടറി ദീപു കുന്നംവീട്ടിൽ എന്നിവർ പങ്കെടുത്തു.

Related Posts

ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

July 30, 2026
45
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു
Local News

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
4
വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു
Local News

വളയംകുളം ഓർഫൻ കെയർ കുട്ടികളുടെ മാതാക്കളുടെ സംഗമം നടന്നു

July 30, 2026
1
എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു
Local News

എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ ഇംഗ്ലീഷ് കവിതാസമാഹാരം മന്ത്രി പ്രകാശനം ചെയ്തു

July 30, 2026
0
അമൽ ഇംഗ്ലീഷ് സ്കൂളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു
Local News

അമൽ ഇംഗ്ലീഷ് സ്കൂളിൽ 2026-27 അധ്യയനവർഷത്തേക്കുള്ള പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

July 30, 2026
4
പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
Local News

പുസ്തക ഉത്സവും’സാഹിത്യ സംഗമവും,30,31,ആഗസ്റ്റ് 1-തീയതികളിൽ’ആലംകോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

July 30, 2026
0
Next Post
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

Recent News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴ തുടരും; കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലേർട്ട്

July 30, 2026
41
ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് ജനകീയ അദാലത്ത് സംഘടിപ്പിച്ചു

July 30, 2026
45
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ അംന യെ കാസ്കോ കിഴിക്കര ആദരിച്ചു

July 30, 2026
4
പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

പൊന്നാനി ഗവൺമെന്റ് താലൂക്ക് ആശുപത്രി ജനറൽ ആശുപത്രിയായി ഉയർത്തണം:എംപി വീരേന്ദ്രകുമാർ സാംസ്കാരിക സമിതി

July 30, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025