• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ckmnews by ckmnews
September 14, 2026
in Kerala
A A
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്
0
SHARES
165
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനായി ഒരു പരീക്ഷ കൂടി ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്. ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷമായിരിക്കും പരീക്ഷ. ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റാണ് പാസാകേണ്ടത്. വീഡിയോ ഗെയിം മാതൃകയിലാണ് ടെസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ പരീക്ഷയുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി.ഡ്രൈവിങിനിടെ റോഡില്‍ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാന്‍ പ്രാപ്തരാക്കുന്ന ഹസാര്‍ഡ് പെര്‍സെപ്ഷന്‍ പരിശീലനമാണ് പുതിയതായി ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ഹസാര്‍ഡ് പെര്‍സെപ്ഷന്‍ പരീക്ഷ കമ്പ്യൂട്ടര്‍ മുഖേനയായിരിക്കും നടത്തുക. റോഡിലെ അപകട സാധ്യത തിരിച്ചറിയാനുള്ള ശേഷിയാണ് വിലയിരുത്തുക. അംഗീകൃത ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകര്‍ക്ക് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റിനുള്ള പരിശീലനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Related Posts

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും
Kerala

MLAമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ; ജനുവരി 1 മുതൽ വർധിപ്പിച്ച തുക നൽകും

October 29, 2026
119
850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
Kerala

850 കുട്ടികൾക്ക് ആശ്വാസമേകി സി.ബി.ഐ.സി.; ഭിന്നശേഷി പുനരധിവാസത്തിൽ മാതൃകയായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്

October 29, 2026
59
കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍
Kerala

കേരളപ്പിറവി സമ്മാനവുമായി സപ്ലൈകോ, ‘മ’യില്‍ തുടങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫര്‍

October 29, 2026
270
ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി
Kerala

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം മാത്രം; മലപ്പുറം-നെടുമ്പാശ്ശേരി കെഎസ്ആർടിസി സർവീസ് നിർത്തി

October 29, 2026
188
കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം; വിലക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
Kerala

കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം; വിലക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

October 29, 2026
58
KSEBക്ക് ആശ്വാസം: അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി
Kerala

KSEBക്ക് ആശ്വാസം: അടുത്ത വർഷം മാർച്ച് വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

October 29, 2026
22
Next Post
മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

Recent News

യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

October 30, 2026
2
ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

October 30, 2026
2
ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

October 30, 2026
4
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍’തണ്ണീര്‍ത്തട വിനോദ-വിജ്ഞാന കേന്ദ്രം’കെ.ടി.ഡി.സി സ്ഥലം സന്ദർശിച്ചു

മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍’തണ്ണീര്‍ത്തട വിനോദ-വിജ്ഞാന കേന്ദ്രം’കെ.ടി.ഡി.സി സ്ഥലം സന്ദർശിച്ചു

October 30, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025