• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍’തണ്ണീര്‍ത്തട വിനോദ-വിജ്ഞാന കേന്ദ്രം’കെ.ടി.ഡി.സി സ്ഥലം സന്ദർശിച്ചു

ckmnews by ckmnews
October 30, 2026
in UPDATES
A A
മാറഞ്ചേരിയില്‍ അന്താരാഷ്ട്ര നിലവാരമുള്ള കോള്‍’തണ്ണീര്‍ത്തട വിനോദ-വിജ്ഞാന കേന്ദ്രം’കെ.ടി.ഡി.സി സ്ഥലം സന്ദർശിച്ചു
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി :തണ്ണീര്‍ത്തട സംരക്ഷണം, ജൈവവൈവിധ്യ പഠനം, ആധുനിക ശാസ്ത്രവിദ്യാഭ്യാസം, വിനോദം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ‘കോള്‍-ഓണ്‍’ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ചേലക്കടവ് പ്രദേശത്ത് വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പ്ലാനറ്റേറിയവും ത്രിമാന ഹോളോഗ്രാം അനുഭവപഠന കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് രണ്ടര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ പ്രായോഗിക സാധ്യതാ പഠനത്തിനായി കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി) ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിച്ചു. പ്രകൃതിസംരക്ഷണത്തെ ജനങ്ങളുടെ ജീവിതവുമായി ബന്ധിപ്പിക്കുന്ന വ്യത്യസ്തമായ കാഴ്ചപ്പാടാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്. പ്രദേശവാസികള്‍ക്ക് വ്യായാമം, വിനോദം, സായാഹ്ന വിശ്രമം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ക്ക് പുറമെ പ്രാദേശിക ജനങ്ങള്‍ക്ക് പുതിയ വരുമാനമാര്‍ഗങ്ങളും സംരംഭകത്വ അവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടുന്നു. ഒന്നാം ഘട്ടത്തില്‍ വയോജന പാര്‍ക്ക്, ആംഫി തിയേറ്റര്‍, ഓപ്പണ്‍ ജിം, മൂന്ന് നിലകളുള്ള കോള്‍-ഓണ്‍ ഡിസ്‌കവറി സെന്റര്‍ കെട്ടിടം എന്നിവയാണ് നിര്‍മ്മിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ കുമ്മിപ്പാലത്തേക്കും ഒളമ്പക്കടവിലേക്കും നീളുന്ന രണ്ടര കിലോമീറ്റര്‍ ബണ്ട് നവീകരിച്ച് നടപ്പാതയും സൈക്കിളിങ് പാത്തും ഒരുക്കും. മൂന്നാം ഘട്ടത്തില്‍ സോളാര്‍ ബോട്ട് സര്‍വീസും ഉത്തരവാദിത്ത ടൂറിസം പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. പ്രകൃതി പൈതൃകം സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതത്തിന് ആശ്വാസമാകുന്ന ഈ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭ്യമാക്കാനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജിത്ത് അറിയിച്ചു.

Related Posts

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്
UPDATES

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

October 30, 2026
43
യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു
UPDATES

യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

October 30, 2026
19
ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി
UPDATES

ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

October 30, 2026
444
ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും
UPDATES

ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

October 30, 2026
8
ഇടുക്കിയിൽ ബൈക്ക് സിമന്റ് പോസ്റ്റിലിടിച്ച് അപകടം: രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു
UPDATES

ഇടുക്കിയിൽ ബൈക്ക് സിമന്റ് പോസ്റ്റിലിടിച്ച് അപകടം: രണ്ട് കോളേജ് വിദ്യാർഥികൾ മരിച്ചു

October 30, 2026
23
കറുകപുത്തൂർ ക്വാറി അപകടം: ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
UPDATES

കറുകപുത്തൂർ ക്വാറി അപകടം: ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

October 30, 2026
421
Next Post
ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

Recent News

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

വീട്ടുപരിസരത്ത് അപരിചിതർ, ആരാണെന്ന് ചോദിച്ച യുവാവിനെ വെട്ടി, കാർ കത്തിച്ചു; ലഹരിമാഫിയയെന്ന് പോലീസ്

October 30, 2026
43
യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

യുവതികൾക്കും വയോജനങ്ങൾക്കും കൈത്താങ്ങ്;പുഴക്കര ശ്രീ ഭഗവതീക്ഷേത്രം ‘ദേവീകെയർ’ പദ്ധതി ഉദ്ഘാടനം ചെയ്തു

October 30, 2026
19
ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളത്ത് വീട്ടുമുറ്റത്തേക്ക് തോട്ടയെറിഞ്ഞ് ഭീതി പരത്തിയ സംഭവം പോലീസ് അന്വേഷണം തുടങ്ങി

October 30, 2026
444
ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

ജമാഅത്തെ ഇസ്‌ലാമി എടപ്പാൾ ഏരിയാ സമ്മേളനം ഞായറാഴ്ച മാന്തടത്ത് നടക്കും

October 30, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025