എടപ്പാൾ, പൊറൂക്കരയിൽ താമസിച്ചിരുന്ന പരേതരായ കല്ലാട്ടയിൽ,ഉഷ,പൂഴിക്കുന്നത്ത് ബാലൻ, മകൻ, ബിനോയ് നിര്യാതനായി.വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ബിനോയ് ശ്വാസ തടസത്തെ തുടര്‍ന്ന് എറണാംകുളം മെഡി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയില്‍ ആയിരുന്നു.മൃതദേഹം വൈകുന്നേരം 4 മണിക്കുള്ളിൽ പൊറൂക്കരയിൽ ബിനോയിയുടെ വീട്ടിൽ എത്തിച്ച് വൈകുന്നേരം 5 മണിക്ക് ഈശ്വരമംഗലം സ്മശാനത്തിൽ സംസ്കരിക്കും.ഏറെ കാലം ചങ്ങരംകുളം മൂക്കുതല യില്‍ താമസിച്ചിരുന്ന ബിനോയ് ചങ്ങരംകുളത്ത് ഓട്ടോ ഡ്രൈവര്‍ ആയിരുന്നു







