• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ

ckmnews by ckmnews
July 21, 2026
in Sports
A A
ഗ്രൗണ്ടിലെ കൂട്ടത്തല്ല്: അർജന്റീനാ താരങ്ങൾക്കും സഹപരിശീലകനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ
0
SHARES
236
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂയോർക്ക്: 2026 ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ സ്പാനിഷ് താരങ്ങളെ അർജന്റീനാ താരങ്ങൾ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. ഫൈനലിന് ശേഷമാണ് ഗ്രൗണ്ടിൽ കൂട്ടത്തല്ലുണ്ടായത്. അർജന്റീനാ പ്രതിരോധ താരം മൊളീന, മിഡ്ഫീൽഡർ ലിയാന്ദ്രൊ പരദേസ്, സഹപരിശീലകനും അർജന്റീനയുടെ മുൻ താരവുമായ ഫാബിയൻ അയാള എന്നിവർക്കെതിരെയാണ് ഫിഫയുടെ അച്ചടക്ക സമിതി അന്വേഷിക്കുന്നത്.

ഫിഫ ഡിസിപ്ലിനറി ആക്റ്റിലെ ആർട്ടിക്കിൾ 36 പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ താരങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും.സ്പാനിഷ് താരം ഡാനി ഓൽമോയെ അർജന്റീനയുടെ സഹപരിശീലകൻ ഫാബിയൻ അയാലയും ആക്രമിച്ചു. അയാള, ഡാനി ഓൽമോയുടെ കഴുത്തിന് പിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ പരദേസിന് ചുവപ്പ് കാർഡ് നൽകി റഫറി പുറത്താക്കുകയും ചെയ്ിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ എൻസോ ഫെർണാണ്ടസിനും റഫറി ചുവപ്പ് കാർഡ് നൽകിയിരുന്നു.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയത്തിന് ശേഷമുള്ള അർജന്റീനാ താരങ്ങളുടെ ആഘോഷവും ഫിഫ അന്വേഷിക്കുന്നുണ്ട്്. ‘മാൽവിനാസ്’ (ഫോക് ലാൻഡ് ദ്വീപുകൾ) അർജന്റീനയുടേതാണെന്ന്് എന്ന എഴുതിയ ബാനർ ഉയർത്തി താരങ്ങൾ ആഘോഷിച്ചിരുന്നു. ആരാധകർ രഹസ്യമായി സ്‌റ്റേഡിയത്തിലെത്തിച്ച ബാനറായിരുന്നു ഇത്. ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നതിൽ ഫിഫയുടെ കടുത്ത വിലക്കുള്ളതിനാൽ അർജന്റീനാ താരങ്ങൾ നടപടി നേരിടേണ്ടി വന്നേക്കും.

Related Posts

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
17
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
Kerala

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
165
ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
30
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
35
Next Post
ഡെങ്കിപ്പനി വ്യാപകം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്, സ്വയംചികിത്സ ഒഴിവാക്കണം

ഡെങ്കിപ്പനി വ്യാപകം; കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ്, സ്വയംചികിത്സ ഒഴിവാക്കണം

Recent News

ഒരു മാസത്തെ പലിശ മുടങ്ങിയതിന് 11 വയസുകാരിയെ തടഞ്ഞുവച്ച് ബ്ലേഡ് മാഫിയ; പാലക്കാട് രണ്ടുപേര്‍ അറസ്റ്റില്‍

ഒരു മാസത്തെ പലിശ മുടങ്ങിയതിന് 11 വയസുകാരിയെ തടഞ്ഞുവച്ച് ബ്ലേഡ് മാഫിയ; പാലക്കാട് രണ്ടുപേര്‍ അറസ്റ്റില്‍

September 6, 2026
46
ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

September 6, 2026
35
കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

September 6, 2026
23
അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർക്ക് ആദരം

അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർക്ക് ആദരം

September 6, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025