• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർക്ക് ആദരം

ckmnews by ckmnews
September 6, 2026
in UPDATES
A A
അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർക്ക് ആദരം
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകരെ ആദരിച്ചു. എടപ്പാൾ സി. എച്ച് മുഹമ്മദ്‌ കോയ കൾച്ചറൽ സെന്റർ. തലമുണ്ട വാര്യത്ത് തറവാട്ടിലെ
​റിട്ടയർ ചെയ്ത മുതിർന്ന അധ്യാപകരും നിലവിൽ സർവ്വീസിലുള്ളവരും ഉൾപ്പെടെ ഒരേ കുടുംബത്തിലെ 12 പേരാണ് തലമുറകളെ വിദ്യയുടെ പാതയിൽ കൈപിടിച്ചുയർത്തിയ ഈ അപൂർവ്വ കുടുംബത്തില്‍ അക്ഷരസേവനത്തിന്റെ നിറവിലുള്ളത്.ഹയർസെക്കൻഡറിയും കോളേജും വരെ വിവിധ വിദ്യാലയങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുനൽകിയ അധ്യാപക കുടുംബത്തിനെ തവനൂർ എം. എൽ. എ അഡ്വ. വി.എസ് ജോയ് ആദരിച്ചു.ഇവിടെയുള്ള റിട്ടയർ അധ്യാപകരായ പ്രമുഖ സാഹിത്യകാരനും,കേരളത്തിലെ അറിയപ്പെടുന്ന ജ്യോതിഷനുമായ സി. വി ഗോവിന്ദൻ മാസ്റ്റർ, ഇവരുടെ സഹോദരന്മാരായ പ്രമുഖ എടുത്തുക്കാരായ സി. വി ശൂലപാണി, ടി. വി ചന്ദ്രശേഖരൻ മാസ്റ്റർ, ശൂലപാണി മാഷിന്റെ ഭാര്യ എം. വി രമണി,ചന്ദ്രശേഖരൻ മാഷിന്റെ ഭാര്യ പി. വി ഗീത എന്നിവരെയയാണ് ആദരിച്ചത്.വി. കെ. എ മജീദ് അധ്യക്ഷനായി.പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയുമാണ് ഇവരെ ആദരിച്ചത് .തറവാട്ടിലെ ഇവരുടെ മക്കളും മരുമക്കളുമായ
സി. വി ഗോവിന്ദൻ മാസ്റ്ററുടെ മക്കളായ ഡോ. സി വി രഘു (കോഴിക്കോട് NIT യിൽ പ്രൊഫസർ),ഡോ. സി. വി ഹരി (രാജഗിരി എൻജിനിയറിങ്ങ് കോളേജിൽ വൈസ്പ്രിൻസിപ്പൾ), രഘുവിന്റെ ഭാര്യ. പ്രീജ(ദയാഗിരി ഹയർസെകണ്ടറി സ്കൂൾ കോഴിക്കോട് ),ഹരിയുടെ ഭാര്യ സി. വി ഗ്രീഷ്മ. (ആലുവ യു. സി കോളേജിൽ ലക്ചറായും)ശുലപാണി മാഷിന്റെ മരുമകൾ ദീപ്തി (കോഴിക്കോട് യൂണിവേഴ്സിറ്റി),വാര്യത്ത് സുബ്രഹ്മണ്യന്റെ മരുമകൻ സന്തോഷ് (ചാലിശ്ശേരി GHSS ൽ ) ചന്ദ്രശേഖരൻ മാഷിന്റെ മരുമകൻ ഡോ. ജയകൃഷ്ണൻ (മഡ്രാസ്സ് NIT )എന്നിവരാണ് ഇപ്പോൾ അധ്യാപന ജോലി ചെയ്ത് വരുന്നവർ
​”നാടിന്റെ പുരോഗതിക്ക് അടിസ്ഥാനം അറിവാണ്. ആ അറിവ് തലമുറകളിലേക്ക് പകർന്നുനൽകാൻ ഒരേ കുടുംബത്തിലെ 12 പേർക്ക് ഭാഗ്യം ലഭിച്ചു എന്നത് ഈ നാടിന്റെ തന്നെ അഭിമാനമാണ്,”എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വി. എസ് ജോയ് പറഞ്ഞു.​പഴയകാല അധ്യാപന അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചപ്പോൾ ചടങ്ങ് വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ചു.കുടുംബാംഗങ്ങളും നാട്ടുകാരും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ. മുസ്ലിം ലീഗ് എടപ്പാൾ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഫീഖ് പിലാക്കൽ,കെ. പി. സി. സി അംഗം അഡ്വ. എ. എം രോഹിത്, പത്തിൽ സിറാജ്,ഹാരിസ്.ടി,വാർഡ് മെമ്പർ മിനി ടി. വി,എം. കെ റഫീഖ്,ശറഫുദ്ധീൻ കെ.വി, അഫ്സൽ ടി,ഹിള്ളർ, ഷരീഫ് വട്ടപ്പറമ്പിൽ,എന്നിവർ സംസാരിച്ചു

Related Posts

കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു
UPDATES

കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

September 6, 2026
7
അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി
UPDATES

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

September 6, 2026
4
മാറഞ്ചേരി സര്‍ക്കിള്‍ എസ്.വൈ.എസ്. സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു
UPDATES

മാറഞ്ചേരി സര്‍ക്കിള്‍ എസ്.വൈ.എസ്. സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

September 6, 2026
4
കാർഷിക ഗ്രാമ വികസന ബാങ്ക് പൊന്നാനി പെരുമ്പടപ്പ് പഞ്ചായത്തിൽ വായ്പാമേള സംഘടിപ്പിച്ചു
UPDATES

കാർഷിക ഗ്രാമ വികസന ബാങ്ക് പൊന്നാനി പെരുമ്പടപ്പ് പഞ്ചായത്തിൽ വായ്പാമേള സംഘടിപ്പിച്ചു

September 6, 2026
2
പഞ്ചായത്തിലെ 30 ഓളം മുതിർന്ന വിരമിച്ച അധ്യാപകരെ ആദരിച്ച് മാതൃകയായി ആലങ്കോട് പഞ്ചായത്ത്.
UPDATES

പഞ്ചായത്തിലെ 30 ഓളം മുതിർന്ന വിരമിച്ച അധ്യാപകരെ ആദരിച്ച് മാതൃകയായി ആലങ്കോട് പഞ്ചായത്ത്.

September 6, 2026
82
തൃശ്ശൂരിൽ വീണ്ടും വാഹനാപകടം: കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
UPDATES

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം: കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു

September 6, 2026
609
Next Post
കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

Recent News

കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

September 6, 2026
7
അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർക്ക് ആദരം

അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർക്ക് ആദരം

September 6, 2026
4
അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

അധ്യാപനം ഒരു തൊഴിൽ മാത്രമല്ല അതൊരു തപസ്യയാണെന്ന് അഡ്വക്കറ്റ് വി ജോയി

September 6, 2026
4
മാറഞ്ചേരി സര്‍ക്കിള്‍ എസ്.വൈ.എസ്. സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി സര്‍ക്കിള്‍ എസ്.വൈ.എസ്. സാന്ത്വന കേന്ദ്രം ഉദ്ഘാടനം ചെയ്തു

September 6, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025