• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

ckmnews by ckmnews
August 12, 2026
in Sports
A A
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാൽസ്ബർഗ്: പുതിയ യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീസണിന് ആവേശം പകർന്ന് യുവേഫ സൂപ്പർ കപ്പ് പോരാട്ടത്തിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പാരിസ് സെയ്ന്‍റ് ജെർമൻ യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റൻ വില്ലയെ നേരിടും. ഓസ്ട്രിയൻ നഗരമായ സാൽസ്ബർഗിലെ റെഡ്ബുൾ അറീനയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30-നാണ് കിരീടപ്പോരാട്ടം ആരംഭിക്കുന്നത്.കഴിഞ്ഞ സൂപ്പർ കപ്പിലും ഇതേ ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് ആവേശകരമായ പെനൽറ്റി ഷൂട്ടൗട്ടിൽ ആസ്റ്റൻ വില്ലയെ തകർത്ത് പിഎസ്‌ജി കിരീടം ഉയർത്തിയിരുന്നു. ഇന്ന് വീണ്ടും ജയം ആവർത്തിക്കാനായാൽ അയാക്സ്, എസി മിലാൻ, റയൽ മാഡ്രിഡ് എന്നീ വമ്പന്മാർക്ക് ശേഷം യുവേഫ സൂപ്പർ കപ്പ് നിലനിർത്തുന്ന നാലാമത്തെ ടീമെന്ന അപൂർവ്വ നേട്ടം ലൂയിസ് എന്‍റിക്വേ പരിശീലനത്തിലിറങ്ങുന്ന പിഎസ്‌ജിയെ തേടിയെത്തും.

അവസാനമായി കളിച്ച 28 മത്സരങ്ങളിലും ഗോൾ നേടിയ ഉജ്ജ്വല റെക്കോർഡുമായാണ് പിഎസ്‌ജി സാൽസ്ബർഗിൽ ഇറങ്ങുന്നത്. അഷ്റഫ് ഹക്കീമി, വിറ്റിഞ്ഞ, നൂനോ മെൻഡസ്, യാവോ നെവസ്, മാർക്വിഞ്ഞോസ് തുടങ്ങിയ മുൻനിര താരങ്ങൾ തിരിച്ചെത്തിയത് ഫ്രഞ്ച് വമ്പന്മാർക്ക് വൻ കരുത്താകും. ഒസ്മാൻ ഡെംബലേ, ഫാബിയൻ റൂയിസ്, ക്വിച്ച ക്വാരെസ്കേലിയ എന്നിവർ കൂടി അണിനിരക്കുന്ന പിഎസ്‌ജി ആക്രമണനിരയെ തടയിടുക ആസ്റ്റൻ വില്ലയ്ക്ക് വലിയ വെല്ലുവിളിയാകും.

അതേസമയം, അലയാന്ദ്രോ ഗർണാച്ചോ, യാവോ ഗോമസ് തുടങ്ങിയ മികച്ച താരങ്ങളെ ടീമിലെത്തിച്ച് ശക്തമായ നിരയുമായാണ് യുനായ് എമെറിയുടെ ആസ്റ്റൻ വില്ല ഇറങ്ങുന്നത്. സ്പാനിഷ് തന്ത്രജ്ഞരായ എൻറീക്വേയുടെയും എമെറിയുടെയും തന്ത്രങ്ങളുടെ മാറ്റുരയ്ക്കൽ കൂടിയാകും ഇന്നത്തെ സൂപ്പർ പോരാട്ടം.അമേരിക്ക വിസ നിഷേധിച്ചതിനെ തുടർന്ന് ലോകകപ്പിൽ മത്സരം നിയന്ത്രിക്കാൻ അവസരം നിഷേധിക്കപ്പെട്ട സൊമാലിയൻ റഫറി ഒമർ അർത്താനയാണ് ഇന്നത്തെ മത്സരം നിയന്ത്രിക്കുന്നത്. ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് യുവേഫ അർത്താനയെ ചുമതലപ്പെടുത്തിയത്. അമേരിക്കൻ തീരുമാനത്തിനൊപ്പം നിന്ന ഫിഫയ്‌ക്കെതിരെയുള്ള യുവേഫയുടെ ശക്തമായ മറുപടി കൂടിയാണ് ഈ നിയമനം.

Related Posts

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
30
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
11
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
14
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ
Sports

ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ

September 24, 2026
24
Next Post
ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂര്‍ താമസിച്ചിരുന്ന കുന്നത്ത് പറമ്പില്‍ അപ്പുണ്ണി നിര്യാതനായി

Recent News

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
1
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

4
ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025