• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

ckmnews by ckmnews
July 20, 2026
in Local News
A A
പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കിടപ്പലായ രോഗികൾക്ക് അവരുടെ വീടുകളിൽ എത്തി പരിചരണം നൽകുന്ന കാര്യത്തിൽ മുൻകൈയെടുത്തു പ്രവർത്തിക്കുന്ന പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങളാണെന്ന് പൊന്നാനി എംഎൽ എ
കെ പി നൗഷാദ് അലി.ചങ്ങരംകുളം കാരുണ്യം പാലിയേറ്റീ വിനു കീഴിൽ പ്രവർത്തിക്കുന്ന വളണ്ടിയർമാരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ വർഷത്തിൽ ഏറ്റവും കൂടുതൽ ദിവസം രോഗി പരിചരണ രംഗത്ത് വളണ്ടിയർമാരായി പ്രവർത്തിച്ച ജമാൽ നന്നമുക്ക് ,ഫാത്തിമ കളച്ചാൽ എന്നിവർക്ക് എംഎൽഎ ഉപഹാരങ്ങൾ നൽകി ആദരിച്ചു.വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടി സുൽഫിക്കർ ഇല പാലിയേറ്റീവ് നേതൃത്വം നൽകി

കാരുണ്യം പ്രസിഡൻറ് പി പി എം അഷ്റഫ് അധ്യക്ഷo വഹിച്ചു സെക്രട്ടറി പി കെ അബ്ദുള്ളക്കുട്ടി, അടാട്ട് വാസുദേവൻ മാസ്റ്റർ ,വി. മുഹമ്മതുണി ഹാജി, കുഞ്ഞുമുഹമ്മദ് പന്താവൂർ ,എംഎ ലത്തീഫ് ,കെ അനസ്, ജബ്ബാർ പള്ളിക്കര, ആയിഷാ ഹസൻ ,ജബ്ബാർ ആലംകോട് എന്നിവർ പ്രസംഗിച്ചു

Related Posts

തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ
Local News

തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ

July 20, 2026
48
ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ
Kerala

ആവേശം അണപൊട്ടി’ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ കളി കാണാനെത്തിയത് ആയിരങ്ങള്‍’അര്‍ജന്റീനയൂടെ ആരാധകര്‍ മടങ്ങിയത് നിറകണ്ണുകളോടെ

July 20, 2026
479
ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി
Local News

ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി

July 18, 2026
51
പി സി ഡബ്യൂ എഫ് – എവർഗ്രീൻഞാറ്റുവേല സംഗമം സംഘടിപ്പിച്ചു
Local News

പി സി ഡബ്യൂ എഫ് – എവർഗ്രീൻഞാറ്റുവേല സംഗമം സംഘടിപ്പിച്ചു

July 18, 2026
40
പെരുമ്പിലാവില്‍ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

പെരുമ്പിലാവില്‍ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

July 18, 2026
1k
“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും
Local News

“​ചങ്ങരംകുളം സഖാക്കൾ വാട്സാപ്പ് കൂട്ടായ്മ”യുടെ സഖാവ് കുട്ടൻനായർ അനുസ്മരണവും പുരസ്കാര സമർപ്പണവും നാളെ നടക്കും

July 17, 2026
138
Next Post
ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന'മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

Recent News

1000 കോടി രൂപ വിലവരുന്ന 12 കോടി ലഹരിഗുളികകൾ പിടികൂടി; മലയാളി സൂത്രധാരർ കൊച്ചിയിൽ അറസ്റ്റിൽ

1000 കോടി രൂപ വിലവരുന്ന 12 കോടി ലഹരിഗുളികകൾ പിടികൂടി; മലയാളി സൂത്രധാരർ കൊച്ചിയിൽ അറസ്റ്റിൽ

July 21, 2026
1
യുക്രൈനില്‍ കപ്പല്‍ ആക്രമണം;10 പേര്‍ കൊല്ലപ്പെട്ടു’കൊല്ലപ്പെട്ടവരില്‍ മലയാളിയും

യുക്രൈനില്‍ കപ്പല്‍ ആക്രമണം;10 പേര്‍ കൊല്ലപ്പെട്ടു’കൊല്ലപ്പെട്ടവരില്‍ മലയാളിയും

July 21, 2026
3
ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

July 20, 2026
5
പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

July 20, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025