• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

ckmnews by ckmnews
July 20, 2026
in UPDATES
A A
ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വളാഞ്ചേരി:മലപ്പുറം തൃശൂർ കോഴിക്കോട് ജില്ലകളിലായി നിരവധി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന നടത്തി വന്ന അന്തര്‍ജില്ലാ മോഷ്ടാക്കള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ വിഷ്ണു (20)കുറ്റിപ്പുറം സ്വദേശി കുന്നത്ത് വളപ്പിൽ നിതിൻദാസ്(21) തവനൂർ കാക്കശ്ശേരി കുന്ന് കുറുപ്പം വീട്ടിൽ റിജിൻ ദാസ്(22) എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തുമായി തുടർച്ചയായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷണം പോയതോടെയാണ് വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.തിരൂർ ഡിവൈഎസ്പി എ എം സിദ്ദിഖിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ ബാബുവിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് ടീമും വളാഞ്ചേരി പോലീസും ചേര്‍ന്നാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാക്കളെ വലയിലാക്കിയത്. 50 ഓളം സിസിടിവി ക്യാമ കൾ പരിശോധിച്ചും മുൻപ് ഇത്തരം കേസുകളിൽ ഉൾപ്പെട്ട നൂറോളം മുൻ കുറ്റവാളികളെ നിരീക്ഷിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസിന് തിരിച്ചറിയാനായത്പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതോടെയാണ് കഴിഞ്ഞ മാസത്തില്‍ ജില്ലയിലെ കുറ്റിപ്പുറം തവനൂർ,അയങ്കലംതൃശ്ശൂർ ജില്ലയില്‍ പേരാമംഗലം,കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മൂന്ന് പേരടങ്ങുന്ന സംഘം മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്.തിരൂർ പൊന്നാനി പട്ടാമ്പി എന്നിവിടങ്ങളിലാണ.
മോഷ്ടിച്ച വാഹനങ്ങളും ബാറ്ററികളും വിൽപ്പന നടത്തുന്നതെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.മോഷണം പോയ ബൈക്കുകൾ ഇവിടങ്ങളിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.പിടിയിലായ റിജിൻ ദാസിന് മുൻപ് തൃശ്ശൂർ ജില്ലയിലും തിരൂരിലും ബൈക്ക് മോഷണ കേസുകൾ ഉണ്ടായിരുന്നതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. മോഷണം നടത്തി കിട്ടുന്ന പണം ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഇവരെ കസ്റ്റഡിയിൽ വാങ്ങുമെന്നും വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു പറഞ്ഞു.തിരൂർ ഡിവൈഎസ്പി എഎം സിദ്ധിക്കിന്റെ നേതൃത്വത്തിൽ വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ ആനന്ദബാബു,തിരൂർ ഡാന്‍സാഫ് ടീമിലെ എഎസ്ഐ മാരായ രാജേഷ്,ജയപ്രകാശ്, എസ് സിപിഒ ഉദയകുമാർ,സിപിഒ ശ്രീഷ്, വളാഞ്ചേരി സ്റ്റേഷനിലെ എസ് സിപിഒ മാരായ നിതിൻ,ഷിജിൻ,സിപിഒ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്

Related Posts

ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ? സഹായം ആവശ്യപ്പെട്ട് വ്‌ളോഗറുടെ പോസ്റ്റ്
UPDATES

ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ? സഹായം ആവശ്യപ്പെട്ട് വ്‌ളോഗറുടെ പോസ്റ്റ്

September 15, 2026
1
ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം
UPDATES

ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

September 15, 2026
2
ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു
UPDATES

ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

September 15, 2026
4
മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു
UPDATES

മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു

September 14, 2026
141
ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു
UPDATES

ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു

September 14, 2026
36
മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി
UPDATES

മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി

September 14, 2026
352
Next Post
യുക്രൈനില്‍ കപ്പല്‍ ആക്രമണം;10 പേര്‍ കൊല്ലപ്പെട്ടു’കൊല്ലപ്പെട്ടവരില്‍ മലയാളിയും

യുക്രൈനില്‍ കപ്പല്‍ ആക്രമണം;10 പേര്‍ കൊല്ലപ്പെട്ടു'കൊല്ലപ്പെട്ടവരില്‍ മലയാളിയും

Recent News

ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ? സഹായം ആവശ്യപ്പെട്ട് വ്‌ളോഗറുടെ പോസ്റ്റ്

ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ? സഹായം ആവശ്യപ്പെട്ട് വ്‌ളോഗറുടെ പോസ്റ്റ്

September 15, 2026
1
ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

ആശ്വാസം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം

September 15, 2026
2
ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

ഭക്തിസാന്ദ്രമായി ചങ്ങരംകുളത്ത് ഗണേശോത്സവം; വിഗ്രഹങ്ങൾ നരണിപ്പുഴയിൽ നിമജ്ജനം ചെയ്തു

September 15, 2026
4
മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025