• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു

ckmnews by ckmnews
September 14, 2026
in UPDATES
A A
മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മുസ്ലീം ലീഗ് ജനങ്ങളുടെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ സമാനതകളില്ലാത്ത ഇടപെടലുകൾ നടത്തുന്നുണ്ടെന്നും യൂണിറ്റ് ഘടകങ്ങൾ പൊതു വിഷയങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്തണമെന്നും സിദ്ധീഖലി രാങ്ങാട്ടൂർ പറഞ്ഞു.മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സംഘടിപ്പിച്ച മൺസൂൺ ക്യാമ്പില്‍ ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു ആദ്ധേഹം.ആലംകോട് പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറി ഉമ്മർ തലാപ്പിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു .മുസ്ലീം ലീഗ് യൂണിറ്റ് പ്രസിഡന്റ് ഉണ്ണി ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെവിഎം ബഷീർ സ്വാഗതം പറഞ്ഞു.മുസ്ലീം ലീഗ് സെക്രട്ടറി മൊയ്തീൻകുട്ടി പിലാക്കൽ റിപ്പോർട്ട് അവതരണം നടത്തി.അഹമ്മദുണ്ണി കാളാച്ചാൽ സികെ അഷ്റഫ് ഹംസത്ത്കല്ലിങ്ങൽ അൽത്താഫ് നാസർ ഒവി ഫാറൂഖ് കോക്കൂർ നാസർ സിപി അബ്ദുറഹിമാൻ കെവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പന്താവൂർ യൂണിറ്റ് മുസ്ലിംലീഗ് പ്രസിഡന്റ് പദവിയിൽ ദീർഗ്ഗ കാലം പ്രവർത്തിച്ച ഉണ്ണി ഹാജിയെ ചടങ്ങിൽ ആദരിച്ചു.പുതിയ പ്രസിഡന്റായി അബ്ദുറഹിമാൻ കെ വി യെയും സെക്രട്ടറിയായി മൊയ്തീൻകുട്ടി പിലാക്കൽ നെയും ട്രഷറർ ആയി എൻവി അബ്ദുറഹിമാനൃയുംതിരഞ്ഞെടുത്തു.ഹംസത്ത് കല്ലിങ്ങൽ നന്ദി പറഞ്ഞു.

Related Posts

ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു
UPDATES

ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു

September 14, 2026
23
മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി
UPDATES

മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി

September 14, 2026
308
പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
UPDATES

പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

September 14, 2026
45
മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു
UPDATES

മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

September 14, 2026
39
വിതുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; രണ്ടു കുട്ടികൾ ആശുപത്രിയിൽ
UPDATES

വിതുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; രണ്ടു കുട്ടികൾ ആശുപത്രിയിൽ

September 14, 2026
43
ബൈക്കിനു പിന്നിൽ ബസിടിച്ചു; പത്തുവയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു
UPDATES

ബൈക്കിനു പിന്നിൽ ബസിടിച്ചു; പത്തുവയസുകാരി ബസിനടിയിൽപ്പെട്ട് മരിച്ചു

September 14, 2026
74
Next Post
ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ

ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ

Recent News

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
79
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
47
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
177
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
243
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025