• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍

ckmnews by ckmnews
July 20, 2026
in Kerala
A A
വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം, ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റില്‍
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊണ്ടോട്ടി കാഞ്ഞിരപ്പറമ്പിലെ വീട്ടില്‍നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ലഹ രിക്കടത്ത് സംഘത്തിലെ പ്രധാനിയെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. പെരിന്തല്‍മണ്ണ ചെമ്മലശ്ശേരി സ്വദേശി മല്ലിറ്റിയില്‍ വീട്ടില്‍ ഹൈദരാലിയാണ് (23) അറസ്റ്റിലായത്. ശനിയാഴ്ച വൈകുന്നേരം ചെമ്മലശ്ശേരിയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. കാഞ്ഞിരപ്പറമ്പ് സ്വദേശി അ ഷ്ഫാക്കിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരി ശോധനയില്‍ 16 ഗ്രാം എം. ഡി.എം.എയാണ് പിടിച്ചെടുത്തത്. കേസിലെ പ്രധാനിയാണ് ഹൈദരാലിയെന്ന് പൊലീസ് വ്യക്തമാക്കി. 77 ഗ്രാം എം.ഡി.എം.എയുമായി പുലാമന്തോള്‍ സ്വദേശിയെ പിടികൂടിയ കേസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പറമ്പ് സ്വദേശി അഷ്ഫാക്കിനെ ശനിയാഴ്ച കോട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയിലേക്ക് മാരക ലഹരി വസ്തുക്കള്‍ കടത്തുന്ന സംഘ ങ്ങളെ കുറിച്ച് വ്യക്തമായ സൂചന കൊണ്ടോട്ടിയില്‍ അറസ്റ്റിലായ ഹൈദരാലിയില്‍നിന്ന് ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി അസി. പൊലീസ് സുപ്രണ്ട് കാര്‍ത്തിക് ബാലകുമാര്‍, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ. അനുദാസ് എന്നിവരുടെ നേതൃത്വത്തിലാണ് ഡാന്‍സാഫ് സംഘം പ്രതിയെ പിടികൂടിയത്.

Related Posts

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട്ട് 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു
Kerala

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട്ട് 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

July 20, 2026
123
നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ
Kerala

നിതിൻ രാജിന്റെ മരണം: പ്രതി ഡോക്ടർ എം കെ റാം റിമാൻഡിൽ

July 20, 2026
45
തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു
Crime

തിരുവനന്തപുരത്ത് ബാറിൽ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ ഒരാൾ മരിച്ചു

July 20, 2026
175
നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി
Kerala

നഷ്ടപരിഹാരം ചെന്താമരയുടെ ഭാര്യയുടെ പേരിലുള്ള വീടുവിറ്റ് കൊടുക്കണമെന്ന് കോടതി

July 20, 2026
312
സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി: ഇനി ബില്ലടച്ചാൽ മാത്രം സേവനം
Kerala

സർക്കാർ സ്കൂളുകളിലെ സൗജന്യ കെ ഫോൺ സേവനം നിർത്തിലാക്കി: ഇനി ബില്ലടച്ചാൽ മാത്രം സേവനം

July 20, 2026
70
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, മലപ്പുറം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

July 20, 2026
52
Next Post
തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ

തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ

Recent News

1000 കോടി രൂപ വിലവരുന്ന 12 കോടി ലഹരിഗുളികകൾ പിടികൂടി; മലയാളി സൂത്രധാരർ കൊച്ചിയിൽ അറസ്റ്റിൽ

1000 കോടി രൂപ വിലവരുന്ന 12 കോടി ലഹരിഗുളികകൾ പിടികൂടി; മലയാളി സൂത്രധാരർ കൊച്ചിയിൽ അറസ്റ്റിൽ

July 21, 2026
1
യുക്രൈനില്‍ കപ്പല്‍ ആക്രമണം;10 പേര്‍ കൊല്ലപ്പെട്ടു’കൊല്ലപ്പെട്ടവരില്‍ മലയാളിയും

യുക്രൈനില്‍ കപ്പല്‍ ആക്രമണം;10 പേര്‍ കൊല്ലപ്പെട്ടു’കൊല്ലപ്പെട്ടവരില്‍ മലയാളിയും

July 21, 2026
3
ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

July 20, 2026
5
പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

July 20, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025