• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ

ckmnews by ckmnews
July 20, 2026
in Local News
A A
തൃത്താല ഗവ: ആശുപത്രി കെട്ടിട നിർമ്മാണം പൂർത്തികരിക്കുംവി. ടി. ബൽറാം എംഎൽഎ
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃത്താല: തൃത്താല ഗവൺമെന്റ് ആശുപത്രി( പ്രൈമറി ഹെൽത്ത് സെന്റർ)
പ്രവർത്തനം അടിയന്തരമായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിലേക്ക് മാറ്റാൻ വി. ടി. ബൽറാം എംഎൽഎ വിളിച്ച് ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥ-ജനപ്രതിനിധിയുടെ യോഗത്തിൽ തീരുമാനമായി.കെട്ടിട നിർമ്മാണത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 12 കോടി കോടി രൂപയിൽ നിന്നും 9 കോടിക്കുള്ള പ്രവർത്തികൾ പൂർത്തീകരിച്ച് ആരോഗ്യവകുപ്പിന് കെട്ടിടം കൈമാറി. ബാക്കിവരുന്ന പ്രവർത്തികൾ പ്രവേശന കവാടം ഉൾപ്പെടെ ചുറ്റുമതിൽ നിർമ്മാണം, പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച് വൈദ്യുതി കണക്ഷൻ, അപ്പ്രോച്ച് റോഡ് നിർമ്മാണം, കെട്ടിടത്തിനു മുൻവശത്ത് കട്ട വിരിക്കൽ തുടങ്ങിയ പ്രവർത്തികൾ ഉടനെ നടത്തുവാനും എംഎൽഎ നിർദേശം നൽകി.

താൽക്കാലിക കണക്ഷൻ നൽകി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റുവാൻ കഴിഞ്ഞ ദിവസം ചേർന്ന എച്ച്എംസി കമ്മിറ്റി തീരുമാനം നടപ്പിലാക്കും. ജയന്തി വിജയകുമാർ(തൃത്താല പഞ്ചായത്ത്‌ പ്രസിഡന്റ്‌),
വൈസ് പ്രസിഡണ്ട് കെ.സുജാത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനീസ് മാട്ടായ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. ദിവ്യ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്തിൽ അലി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രമോദ്,പഞ്ചായത്തംഗം രേഖ മണികണ്ഠൻ, മെഡിക്കൽ ഓഫീസർ ബിജുമോൻ ജോസഫ്, പിഡബ്ല്യൂഡി കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എസ്.എസ്.ബാബുരാജ്പിഡബ്ല്യൂഡി ജില്ലാ ഇലക്ട്രിക് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എം.സുരേഷ് ബാബുകെഎസ്ഇബി തൃത്താല അസിസ്റ്റന്റ് എൻജിനീയർ സുനീഷ്, പി. വി. മുഹമ്മദ്‌അലി, എം. മണികണ്ഠൻ, ഇ. രാജേഷ് എന്നിവർ സംബന്ധിച്ചു.

Related Posts

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്
Kerala

റേഷൻ വ്യാപാരികളുടെ ശാക്തീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി അഡ്വ. അനൂപ് ജേക്കബ്

September 11, 2026
100
കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു
Local News

കോലാട്ട് വളപ്പിൽ യൂസഫിന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേർന്നു

September 11, 2026
223
കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി
Local News

കാഞ്ഞിരമുക്ക് പള്ളത്തൂര് ജനാർദ്ദനൻ നിര്യാതനായി

September 9, 2026
57
ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
Kerala

ചങ്ങരംകുളത്ത് ഓട്ടോ ഓടിച്ചിരുന്ന പൊറൂക്കരയിൽ താമസിക്കുന്ന ബിനോയ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

September 9, 2026
521
പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ
Local News

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം ശക്തിപ്പെടുത്തണം-സയ്യിദ് ഖലീൽ തങ്ങൾ

September 8, 2026
65
ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി
Local News

ചങ്ങരംകുളം മൂക്കുതല വടക്കുമുറി വിരളിപ്പുറത്ത് അബ്ദുട്ടിയുടെ ഭാര്യ സുബൈദ നിര്യാതയായി

September 7, 2026
812
Next Post
പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

പാലിയേറ്റീവ് വളണ്ടിയർമാർ ദൈവത്തിൻറെ കരങ്ങൾ; കെ പി നൗഷാദ് അലി എംഎൽ എ

Recent News

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
6
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
3
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
275
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
155
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025