• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാജ്യത്തെ ഇപിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 9,330 കോടി രൂപ

ckmnews by ckmnews
July 3, 2026
in National
A A
രാജ്യത്തെ ഇപിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 9,330 കോടി രൂപ
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുകളിലായി വൻ തുക അവകാശികളില്ലാതെ കിടക്കുന്നതായി വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു. ഇന്ത്യ ടുഡേ പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള 30.91 ലക്ഷം നിഷ്‌ക്രിയ ഇപിഎഫ് അക്കൗണ്ടുകളിലായി 9,330 കോടിയിലധികം രൂപയാണ് അവകാശികളില്ലാതെ കുടുങ്ങിക്കിടക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് നിഷ്‌ക്രിയ അക്കൗണ്ടുകളുടെ എണ്ണത്തിലും തുകയിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ വ്യക്തമാക്കുന്നു. 2025 മാർച്ച് 31-ന് 31.83 ലക്ഷമായിരുന്ന നിഷ്‌ക്രിയ അക്കൗണ്ടുകൾ 2026 മാർച്ച് ആയപ്പോഴേക്കും ഏകദേശം 92,000 എണ്ണം കുറഞ്ഞ് 30.91 ലക്ഷത്തിലെത്തി. ഇതേ കാലയളവിൽ അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്ന തുക 10,181 കോടി രൂപയിൽ നിന്ന് 851 കോടി രൂപ കുറഞ്ഞ് 9,330 കോടി രൂപയായിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും 2025, 2026 വർഷങ്ങളിലെ വിവരങ്ങൾ മാത്രമാണ് ഇപിഎഫ്‌ഒ നൽകിയത്. ഇൻഓപ്പറേറ്റീവ് അക്കൗണ്ട് സെൽ അടുത്തിടെ രൂപീകരിച്ചതിനാലാണ് പഴയ വിവരങ്ങൾ ഇല്ലാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ആധാർ ബന്ധിത അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ നിയമപരമായ കാരണങ്ങളാൽ ഇപിഎഫ്‌ഒ വിസമ്മതിച്ചു. കൂടാതെ അഞ്ച് ലക്ഷത്തിന് മുകളിൽ ബാലൻസുള്ള അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമായില്ലെന്നും ഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.

അതേസമയം, കേന്ദ്ര സർക്കാർ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സ്കീം 2026 വിജ്ഞാപനം ചെയ്തുകൊണ്ട് വരിക്കാർക്കായി പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ്. 1952-ലെ പഴയ നിയമത്തിന് പകരമായി ജൂൺ 29 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ സ്കീം, എട്ട് കോടിയോളം വരുന്ന സജീവ വരിക്കാർക്കായി പിഎഫ് നിയമങ്ങൾ ലളിതമാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നു.

Related Posts

വമ്പൻ ഓഫറുകളുമായി ഫ്ലിപ്‍കാർട്ട് ‘ഗോട്ട് സെയിൽ 2026’ ഇന്ന് മുതൽ
Kerala

വമ്പൻ ഓഫറുകളുമായി ഫ്ലിപ്‍കാർട്ട് ‘ഗോട്ട് സെയിൽ 2026’ ഇന്ന് മുതൽ

July 3, 2026
94
രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ അന്വേഷണം മുറുകുന്നു; അഞ്ച് വർഷത്തെ കണക്കുകൾ വീണ്ടും ഓഡിറ്റ് ചെയ്യും
National

രാമക്ഷേത്ര ഫണ്ട് തട്ടിപ്പിൽ അന്വേഷണം മുറുകുന്നു; അഞ്ച് വർഷത്തെ കണക്കുകൾ വീണ്ടും ഓഡിറ്റ് ചെയ്യും

July 3, 2026
23
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി; മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ട് നിയമന ഉത്തരവ് നൽകും
National

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി; മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ട് നിയമന ഉത്തരവ് നൽകും

July 3, 2026
75
രാജ്യത്ത് വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വരുന്നു; നിയമം ഉടൻ
National

രാജ്യത്ത് വിപിഎന്നിന് കൂച്ചുവിലങ്ങിടാൻ സർക്കാർ, കടുത്ത നിയന്ത്രണങ്ങൾ വരുന്നു; നിയമം ഉടൻ

July 3, 2026
80
സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്
National

സെൻസസ്: എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലേക്ക്

July 1, 2026
90
പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു; ഇന്ധനവില കുറച്ച് നയാര എനർജി
National

പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ചു; ഇന്ധനവില കുറച്ച് നയാര എനർജി

July 1, 2026
252
Next Post
ലജ്ജാകരമായ പ്രസ്താവന, പിൻവലിക്കണം: അതിഥി തൊഴിലാളികൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കെ സച്ചിദാനന്ദൻ

ലജ്ജാകരമായ പ്രസ്താവന, പിൻവലിക്കണം: അതിഥി തൊഴിലാളികൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കെ സച്ചിദാനന്ദൻ

Recent News

വമ്പൻ ഓഫറുകളുമായി ഫ്ലിപ്‍കാർട്ട് ‘ഗോട്ട് സെയിൽ 2026’ ഇന്ന് മുതൽ

വമ്പൻ ഓഫറുകളുമായി ഫ്ലിപ്‍കാർട്ട് ‘ഗോട്ട് സെയിൽ 2026’ ഇന്ന് മുതൽ

July 3, 2026
94
ലജ്ജാകരമായ പ്രസ്താവന, പിൻവലിക്കണം: അതിഥി തൊഴിലാളികൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കെ സച്ചിദാനന്ദൻ

ലജ്ജാകരമായ പ്രസ്താവന, പിൻവലിക്കണം: അതിഥി തൊഴിലാളികൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ കെ സച്ചിദാനന്ദൻ

July 3, 2026
233
രാജ്യത്തെ ഇപിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 9,330 കോടി രൂപ

രാജ്യത്തെ ഇപിഎഫ് അക്കൗണ്ടുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 9,330 കോടി രൂപ

July 3, 2026
60
ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ

ലോകകപ്പിൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ട് മെസിയും അർജന്‍റീനയും നാളെ ഇറങ്ങുന്നു, എതിരാളികള്‍ വമ്പന്‍മാരെ പൂട്ടിയ കാബൊ വെര്‍ദെ

July 3, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025