എടപ്പാൾ:ഉപജില്ല സ്കൂൾ കായിക മേളയ്ക്ക് ഇന്ന് സമാപന മാകും. 236 പോയിന്റുമായി ഐഡിയൽ ആണ് മെഡൽ വേട്ടയിൽ മുന്നിൽ 101.5 പോയിന്റുമായി രണ്ടാംസ്ഥാനത്ത് മൂക്കുതലയും 10 1 പോയിന്റുമായി മൂന്നാം സ്ഥാനത്ത് പോട്ടുരും തുടരുന്നുണ്ട്.