• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്സ് ഡേയും സേവനദിനവും വിജയകരമായി സംഘടിപ്പിച്ചു

ckmnews by ckmnews
July 3, 2026
in UPDATES
A A
ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഡോക്ടേഴ്സ് ഡേയും സേവനദിനവും വിജയകരമായി സംഘടിപ്പിച്ചു
0
SHARES
28
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഡേയും വിവിധ സേവനപ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി ചങ്ങരംകുളം മേഖലയിലെ ജനസേവനത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്നതുമായ പ്രമുഖ ഡോക്ടർമാരെ ആദരിച്ചു.ചങ്ങരംകുളത്തെ പഴയകാല ഡോക്ടര്‍ പവിത്രനെയും വർഷങ്ങളായി ജനങ്ങൾക്ക് മികച്ച സേവനം നല്‍കുന്ന രാംകുമാറിനെയും വീട്ടിലെത്തിയാണ് ആദരവ് നല്‍കിയത്

എടപ്പാൽ ആശുപത്രിയിലെ പ്രശസ്ത ന്യൂറോ സ്പെഷ്യലിസ്റ്റ്
ഡോ.രോഹിത്ത് ശശിധരനെയും അദ്ദേഹത്തിന്റെ മികച്ച സേവനങ്ങൾ പരിഗണിച്ച് പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് ക്ലബ്ബിന്റെ ഹംഗർ പ്രോജക്ടിന്റെ ഭാഗമായി കുറ്റിപ്പുറത്ത് നിന്ന് തവനൂർ ഭാഗത്തേക്ക് സേവനം നടത്തുന്ന നിർഭയ സ്ഥാപനത്തിന് 20 ഭക്ഷ്യപൊതികൾ കൈമാറി.ബിരിയാണി, നാടൻ സദ്യ എന്നിവ ഉൾപ്പെടെയുള്ള ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ചങ്ങരങ്ങുളം പോലീസ് സ്റ്റേഷൻ,മുക്കുതല ഗവൺമെന്റ് സ്കൂൾ,ചങ്ങരംകുളം സംസ്ഥാനപാതയോരം എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.ചടങ്ങില്‍ അംഗങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.

ക്ലബ്ബ് പ്രസിഡന്റ് ചന്ദ്രനന്ദൻ, സെക്രട്ടറി ജനാർദ്ദനൻ പട്ടേരി,ട്രഷറർ ഉമ്മർ കുളങ്ങര,മലപ്പുറം ജില്ലാ യൂത്ത് കോ-ഓർഡിനേറ്ററും അടുത്ത വർഷത്തെ പ്രസിഡന്റുമായ ദിലീപ് ചങ്ങരങ്ങുളം,നൗഷാദ് ഖാലിദ്,ശിബു വിവി,ബഷീർ സ്റ്റൈലോ,മൊയ്തു,റജീബ്,റഫീഖ് എന്നിവരുള്‍പ്പെടെ നിരവധി ലയൺസ് അംഗങ്ങൾ പങ്കെടുത്തു.

Related Posts

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി

July 3, 2026
1
ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.
UPDATES

ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.

July 3, 2026
3
വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി
UPDATES

വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി

July 3, 2026
20
വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

July 3, 2026
11
ആരോഗ്യ ബോധവത്കരണ ക്ലാസ്സും പത്രിക പ്രകാശനവും നടത്തി
UPDATES

ആരോഗ്യ ബോധവത്കരണ ക്ലാസ്സും പത്രിക പ്രകാശനവും നടത്തി

July 3, 2026
3
കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും
UPDATES

കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും

July 3, 2026
9
Next Post
കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും

കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും

Recent News

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി

July 3, 2026
1
ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.

ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.

July 3, 2026
3
വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി

വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി

July 3, 2026
20
വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

July 3, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025