• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്പാനിഷ് ആധിപത്യം; ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പ്രീ ക്വാര്‍ട്ടറില്‍

ckmnews by ckmnews
July 3, 2026
in UPDATES
A A
സ്പാനിഷ് ആധിപത്യം; ഓസ്ട്രിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പ്രീ ക്വാര്‍ട്ടറില്‍
0
SHARES
5
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ലോകകപ്പില്‍ മിന്നും ജയത്തോടെ സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍. എതിരില്ലാത്ത മൂന്ന് ഗോളിന് ഓസ്ട്രിയയെ തോല്‍പ്പിച്ചു. മൈക്കല്‍ ഒയാര്‍സബാല്‍ ഇരട്ട ഗോള്‍ നേടി. പെഡ്രോ പോറോയാണ് മൂന്നാം ഗോള്‍ നേടിയത്.

കളിയിലുടനീളം സമ്പൂര്‍ണ സ്പാനിഷ് ആധിപത്യമാണ് കാണാനായത്. 2010ല്‍ ലോകകപ്പ് കിരീടം നേടിയതിനു ശേഷമുള്ള സ്പെയിനിന്റെ ആദ്യ നോക്കൗട്ട് വിജയമാണ് ഇന്നുണ്ടായത്. ആദ്യ വിസില്‍ മുതല്‍ അച്ചടക്കവും പ്രതിരോധവും ആക്രമണവും പ്രദര്‍ശിപ്പിച്ച് ആധിപത്യമുറപ്പിക്കുകയായിരുന്നു സ്പാനിഷ്പട. ആദ്യ മിനിറ്റുകളില്‍ തന്നെ യമാല്‍ വന്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും ഓസ്ട്രിയ പ്രതിരോധിച്ചു

കളിയുടെ 36-ാം മിനിറ്റിലും 66-ാം മിനിറ്റിലും 89-ാം മിനിറ്റിലുമാണ് സ്‌പെയ്ന്‍ വല കുലുക്കിയത്. 45-ാം മിനിറ്റില്‍ ഓസ്ട്രിയയുടെ ഗ്രെഗോറിഷ് പന്തുമായി സ്പാനിഷ് ബോക്‌സിലെത്തി. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.

Related Posts

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി

July 3, 2026
1
ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.
UPDATES

ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.

July 3, 2026
2
വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി
UPDATES

വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി

July 3, 2026
14
വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

July 3, 2026
10
ആരോഗ്യ ബോധവത്കരണ ക്ലാസ്സും പത്രിക പ്രകാശനവും നടത്തി
UPDATES

ആരോഗ്യ ബോധവത്കരണ ക്ലാസ്സും പത്രിക പ്രകാശനവും നടത്തി

July 3, 2026
3
കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും
UPDATES

കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും

July 3, 2026
9
Next Post
പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ജയം ക്രൊയേഷ്യയെ തോല്‍പ്പിച്ച്

പറങ്കിപ്പടയോട്ടം; പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ജയം ക്രൊയേഷ്യയെ തോല്‍പ്പിച്ച്

Recent News

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി

ചങ്ങരംകുളം മാന്തടത്ത് താമസിക്കുന്ന അഷ്റഫ്(മജ്മ അഷറഫ്)നിര്യാതനായി

July 3, 2026
1
ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.

ചങ്ങരംകുളം നരണിപ്പുഴ പുതിയൊടത്തേൽ മുസ നിര്യാതനായി.

July 3, 2026
2
വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി

വെളിയങ്കോട് കിണർ കുന്നത്ത് കുഞ്ഞിമോൻ നിര്യാതനായി നിര്യാതനായി

July 3, 2026
14
വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

വളയംകുളം അസ്സബാഹ് കോളേജിൽ ജി.എസ്.ടി ദിനാചരണം സംഘടിപ്പിച്ചു

July 3, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025