• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കടവനാട് ജലോത്സവം ഇത്തവണയും ഗംഭീരമായി നടത്താൻ തീരുമാനം

ckmnews by ckmnews
June 27, 2026
in UPDATES
A A
കടവനാട് ജലോത്സവം ഇത്തവണയും ഗംഭീരമായി നടത്താൻ തീരുമാനം
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഓണാഘോഷത്തിൻ്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന കടവനാട് ജലോത്സവം ഇത്തവണയും ഗംഭീരമായി നടത്താൻ തീരുമാനമായി. 2023 ലാണ് കടവനാട് ജലോത്സവത്തിന് തുടക്കം കുറിച്ചത്.കഴിഞ്ഞ മൂന്ന് തവണയും നാട്ടുകാരുടെയും സ്പോൺസർമാരുടെയും സഹകരണത്തോടെയാണ് ജലോത്സവം വൻ വിജയമാക്കിയത്.ഓണാഘോഷത്തിൻ്റെ ഭാഗമായി ഉത്രട്ടാതി നാളിലാണ് കടവനാട് ജലോത്സവം. പരിപാടി വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ജിഎഫ് യു പി സ്കൂളിൽ നടന്ന യോഗം കെ പി നൗഷാദലി എംഎൽഎ ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്സൺ സി പി സക്കീർ അധ്യക്ഷനായി.മാറഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി ശ്രീജിത്ത്, മാറഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഖദീജ മൂത്തേടത്ത്,കൗൺസിലർമാരായ മിനിത പ്രദീപ്, എം വി പ്രകാശൻ, ശരണ്യ, ടി കെ അഷ്റഫ്, ജമാൽ മഞ്ചേരി , പി വി അയ്യൂബ്, പുന്നക്കൽ സുരേഷ് എന്നിവർ സംസാരിച്ചു, പി എ സജീഷ് സ്വാഗതവും അനീഷ് പള്ളിക്കര നന്ദിയും പറഞ്ഞു.സംഘാടക സമിതി ചെയർമാനായി നഗരസഭ ചെയർപേഴ്സൺ സി വി സുധയെയും കൺവീനറായി പി വി അയ്യൂബിനെയും തിരഞ്ഞെടുത്തു.

Related Posts

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക
UPDATES

റോളർ സ്കറ്റിംഗ് ചമ്പിൻഷിപ്പിൽ ഇരട്ടനേട്ടവുമായി ചങ്ങരംകുളം സ്വദേശിനിയായ അവനിക

September 29, 2026
5
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.6k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
25
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
29
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
112
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
36
Next Post
ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യവുമായി പാവിട്ടപ്പുറത്ത് റാലിയും ബോധവൽക്കരണവും നടത്തി

ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യവുമായി പാവിട്ടപ്പുറത്ത് റാലിയും ബോധവൽക്കരണവും നടത്തി

Recent News

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

ടൂറിസ്റ്റ് ബസുകളുടെ കളര്‍ കോഡ്; തീരുമാനം സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വിട്ട് സര്‍ക്കാര്‍

September 29, 2026
46
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 29, 2026
15
1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

1.58 കോടി നിർജീവ റേഷൻ കാർഡുകൾ റദ്ദാക്കാൻ കേന്ദ്രം; ഇ-കെവൈസി പൂർത്തിയാക്കാൻ 3 മാസം അനുവദിക്കും

September 29, 2026
146
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
775
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025