• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കൂട്ടംകൂടിയിരുന്ന് ലഹരി ഉപയോഗം,​ ഗുണ്ട സൂര്യനാരായണനും കൂട്ടരും പിടിയിൽ

ckmnews by ckmnews
November 29, 2024
in UPDATES
A A
കൂട്ടംകൂടിയിരുന്ന് ലഹരി ഉപയോഗം,​ ഗുണ്ട സൂര്യനാരായണനും കൂട്ടരും പിടിയിൽ
0
SHARES
476
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുപ്രസിദ്ധ ഗുണ്ട ഉൾപ്പെട്ട മയക്കുമരുന്ന് സംഘം പിടിയിലായി. കായംകുളം ചേരാവള്ളി താന്നിക്കതറയിൽ വീട്ടിൽ കണ്ണൻ രാജു (26), ചേരാവള്ളി കൊല്ലകയിൽ വീട്ടിൽ സൂര്യനാരായണൻ ( 22 ), ചേരാവള്ളി ചേടുവള്ളിൽ തറയിൽ വീട്ടിൽ അൽത്താഫ് (25), ചേരാവള്ളി മുറിയിൽ ബാസിത്ത് മൻസിലിൽ അമീൻ (24), പുള്ളിക്കണക്ക് കല്ലുംമൂട്ടിൽ വീട്ടിൽ അഖിൽ (21), ചേരാവള്ളി ഹാഷിം മൻസിലിൽ ഷിനാസ് (23) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ ഗുണ്ടയും രണ്ടാം പ്രതിയായ സൂര്യനാരായണന്റെ കൊല്ലകയിൽ വീടിന് പുറകുവശം 28 ന് വൈകിട്ട് കൂട്ടംചേർന്ന് ഇരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 6 ഗ്രാം ചരസ് പിടിച്ചെടുത്തു. കായംകുളം, ചേരാവള്ളി, പുള്ളിക്കണക്ക് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി യുവാക്കൾക്ക് മയക്കുമരുന്ന് വിപണനം നടത്തി സംഘത്തിൽ ചേർക്കുന്നുവെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

സർക്കാർ ചിലവിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ സൂര്യനാരായണൻ വീട് കേന്ദ്രീകരിച്ചും ചീനിക്കച്ചവടത്തിന്റെ മറവിലുമാണ് മയക്കുമരുന്ന് വിപണനവും ഗുണ്ടാ പ്രവർത്തനവും നടത്തി വന്നത്. സൂര്യനാരായണനും അൽത്താഫും അമീനും കൊലപാതകശ്രമക്കേസുകളിൽ ഉൾപ്പെടെ പ്രതികളാണ്. കായംകുളം ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ കായംകുളം സി.ഐ. അരുൺഷാ, എസ്. ഐ. മാരായ നിസാം, അജിത്ത്, പൊലീസ് ഉദ്യോഗസ്ഥരായ സജീവ്, അഖിൽ മുരളി, മുഹമ്മദ് ഷാൻ, പ്രദീപ്, രതീഷ്, വിഷ്ണു, ഹോം ഗാർഡ് അശോകൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.

Related Posts

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി
UPDATES

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

June 25, 2026
1
മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി
UPDATES

മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

June 25, 2026
2
ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി
UPDATES

ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

June 25, 2026
2
ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി
UPDATES

ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

June 25, 2026
2
അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം
UPDATES

അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം

June 24, 2026
44
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി
UPDATES

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടിയും കുടുംബവും;ചിത്രങ്ങൾ പങ്കുവെച്ച് മോദി

June 24, 2026
582
Next Post
കശാപ്പിനായി കൊണ്ടുവന്നത് ഒരുമാസം മാത്രം പ്രായമുള്ള പശുക്കിടാങ്ങളെ, തടഞ്ഞ് നാട്ടുകാർ

കശാപ്പിനായി കൊണ്ടുവന്നത് ഒരുമാസം മാത്രം പ്രായമുള്ള പശുക്കിടാങ്ങളെ, തടഞ്ഞ് നാട്ടുകാർ

Recent News

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

നന്നംമുക്കിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി

June 25, 2026
1
മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

മാറഞ്ചേരി മൈത്രി വായനശാല വായന പക്ഷാചരണം നടത്തി

June 25, 2026
2
ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

ഓപ്പറേഷൻ തൂഫാൻ :ഐക്യദാർഢ്യവും പദ്ധതി പ്രഖ്യാപനവും നടത്തി

June 25, 2026
2
ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

ആലങ്കോട് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ന്യൂട്രീഷൻ ഗാർഡൺ പദ്ധതി തുടങ്ങി

June 25, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025