• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, January 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ

ckmnews by ckmnews
November 29, 2024
in Kerala
A A
ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; സഹപാഠി അറസ്റ്റിൽ
0
SHARES
1.4k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ ആലപ്പുഴ നൂറനാട് സ്വദേശിയായ സഹപാഠി അറസ്റ്റിൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. ഡിഎൻഎ പരിശോധനയ്ക്ക് സാംപിൾ അടക്കം നൽകിയതിന് ശേഷമാണ് ഇപ്പോൾ അറസ്റ്റ്. വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കേസിൽ കൂടുതൽ ചോദ്യംചെയ്യലിന്റെ അടിസ്ഥാനത്തിൽ ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി. പെൺകുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചുവെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കി. മറ്റ് നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ അറസ്റ്റിലേക്ക് പോയത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് പൊലീസ് പറഞ്ഞു.പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സ തേടിയ പെണ്‍കുട്ടി മരിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. സംശയത്തെ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്നറിയുന്നത്. വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സ്കൂൾ ബാഗിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിലൂടെ വ്യക്തമായിരുന്നു. ‘അച്ഛനും അമ്മയും ക്ഷമിക്കണം.ടീച്ചറായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും മറ്റും സൂചന നൽകുന്ന, പെൺകുട്ടി സ്വന്തം കൈപ്പടയിൽ എഴുതിയത് എന്ന് സംശയിക്കുന്ന കുറിപ്പും കണ്ടെത്തിയിരുന്നു.

Related Posts

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു
Crime

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു

January 31, 2026
87
കേന്ദ്ര ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ; സി ജെ റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

കേന്ദ്ര ഏജൻസികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ; സി ജെ റോയിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

January 31, 2026
69
പത്താംക്ലാസ് സിലബസ് 25% കുറയ്ക്കും, പരിഷ്കരണം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ- വി. ശിവൻകുട്ടി
Kerala

പത്താംക്ലാസ് സിലബസ് 25% കുറയ്ക്കും, പരിഷ്കരണം ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ- വി. ശിവൻകുട്ടി

January 31, 2026
56
‘വിശ്വസിക്കാനാകുന്നില്ല, സൗഹൃദത്തിനപ്പുറമുള്ള ബന്ധം’; സി ജെ റോയ്‌യെ അനുസ്‌മരിച്ച് മോഹൻലാൽ
Kerala

‘വിശ്വസിക്കാനാകുന്നില്ല, സൗഹൃദത്തിനപ്പുറമുള്ള ബന്ധം’; സി ജെ റോയ്‌യെ അനുസ്‌മരിച്ച് മോഹൻലാൽ

January 31, 2026
123
ഇനി ഹെൽമറ്റ് എടുക്കാൻ മറക്കേണ്ട, ഒറ്റയാഴ്ച ചെക്കിങ്ങിൽ പിഴയിട്ടത് രണ്ടരക്കോടി രൂപ
Kerala

ഇനി ഹെൽമറ്റ് എടുക്കാൻ മറക്കേണ്ട, ഒറ്റയാഴ്ച ചെക്കിങ്ങിൽ പിഴയിട്ടത് രണ്ടരക്കോടി രൂപ

January 31, 2026
114
കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Kerala

കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

January 31, 2026
21
Next Post
ICC ചാമ്പ്യൻസ് ട്രോഫി, ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ല

ICC ചാമ്പ്യൻസ് ട്രോഫി, ഇന്ത്യൻ ടീം പാകിസ്താനിലേക്കില്ല

Recent News

പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം

പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു കൊലക്കേസ്: പ്രതി നസീറിന് ജീവപര്യന്തം

January 31, 2026
66
SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു

SIR ന്റെ പേരിലെത്തി കവർച്ച; സ്ത്രീ വേഷത്തിൽ എത്തി മലപ്പുറം സ്വദേശിയുടെ സ്വർണം കവർന്നു

January 31, 2026
87
പ്രശസ്ഥമായ പന്തല്ലൂര്‍ പൂരം നാളെ’വെടിക്കെട്ടിന് അനുമതി

പ്രശസ്ഥമായ പന്തല്ലൂര്‍ പൂരം നാളെ’വെടിക്കെട്ടിന് അനുമതി

January 31, 2026
101
മുരളി മാഷ് മാസാണ്..തീരവാസികളെ സർക്കാർ സർവ്വീസിൽ എത്തിക്കാൻ ‘വിജ്ഞാന കടലോരം’ പദ്ധതിയ്ക്ക് തുടക്കമായി

മുരളി മാഷ് മാസാണ്..തീരവാസികളെ സർക്കാർ സർവ്വീസിൽ എത്തിക്കാൻ ‘വിജ്ഞാന കടലോരം’ പദ്ധതിയ്ക്ക് തുടക്കമായി

January 31, 2026
105
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025