• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ഫിഫ ദ് ബെസ്റ്റ് സാധ്യതാ പട്ടിക പുറത്ത്; ലിയോണൽ മെസ്സിയും റൊഡ്രിയും വിനീഷ്യസ് ജൂനിയറും പട്ടികയിൽ

ckmnews by ckmnews
November 29, 2024
in Sports
A A
ഫിഫ ദ് ബെസ്റ്റ് സാധ്യതാ പട്ടിക പുറത്ത്; ലിയോണൽ മെസ്സിയും റൊഡ്രിയും വിനീഷ്യസ് ജൂനിയറും പട്ടികയിൽ
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനുള്ള സാധ്യതാ പട്ടിക പുറത്ത്. മികച്ച പുരുഷതാരത്തിനുള്ള ലിസ്റ്റിൽ ലിയോണൽ മെസ്സിയും റൊഡ്രിയും വിനീഷ്യസ് ജൂനിയറും ഇടംപിടിച്ചിട്ടുണ്ട്. മികച്ച മുന്നേറ്റനിരക്കാരനുള്ള പുരസ്കാരപട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമുണ്ട്. 11 പേരാണ് മികച്ച പുരുഷതാരത്തിനുള്ള സാധ്യത പട്ടികയിലുള്ളത്.നിലവിലെ ജേതാവും ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയിട്ടുമുള്ള ലിയോണൽ മെസ്സി, നിലവിലെ ബലോൻ ദ് ഓർ വിന്നർ റൊഡ്രി, വിനീഷ്യസ് ജൂനിയർ, ഏർലിങ് ഹാലണ്ട്, കിലിയൻ എംബാപ്പെ, ലമീൻ യമാൽ എന്നിവരുൾപ്പെടെ 11 പേരാണ് മികച്ച പുരുഷതാരത്തിനുള്ള സാധ്യത പട്ടികയിലുള്ളത്. വനിതകളിൽ തുടർച്ചയായ രണ്ടാം പുരസ്കാരം ലക്ഷ്യമിട്ട് ബാഴ്സലോണയുടെ സ്പാനിഷ് താരം ഐതാന ബോൺമറ്റിയെത്തുന്പോൾ വെല്ലുവിളിയുമായി ഗ്രഹാം ഹാൻസൻ, ലൂസി ബ്രോൺസ് തുടങ്ങിയവരുണ്ട്.മികച്ച മുന്നേറ്റ നിരക്കാരൻ, മധ്യനിരതാരം, പ്രതിരോധതാരം, ഗോൾ കീപ്പർ, പരിശീലകർ, മികച്ച ഗോൾ എന്നീ വിഭാഗങ്ങളിലും പുരസ്കാരം നൽകുന്നുണ്ട്. പുരുഷ ഗോൾകീപ്പർമാരിൽ അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ്, ബ്രസീലിന്റെ എഡേഴ്സൺ, ഡോണറുമ എന്നിവർ തമ്മിലാണ് പോരാട്ടം. മികച്ച മുന്നേറ്റനിരക്കാരനുള്ള പുരസ്കാര സാധ്യതപട്ടികയിൽ അൽ നസറിന്റെ ക്രിസ്റ്റ്യാനൊ റൊണാൾഡോയുമുണ്ട്. ഈ ലിസ്റ്റിലുമുണ്ട് മെസ്സിയും വിനീഷ്യസും എംബാപ്പെയും അടക്കമുള്ളവർ.മികച്ച പുരുഷ പരിശീലകനുള്ള ലിസ്റ്റിലും വമ്പന്മാർ. ലിയോണൽ സ്കലോണി, കാർലോസ് ആഞ്ചലോട്ടി, സാബി അലൻസോ, പെപ് ഗാർഡിയോള, ലാ ഫുവന്തെ എന്നിവർ തമ്മിലാണ് മത്സരം. വോട്ടിങ്ങിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുക്കുക.ഡിസംബർ 10 വരെ വോട്ട് രേഖപ്പെടുത്താം. ജനുവരിയിലായിരിക്കും പുരസ്കാരപ്രഖ്യാനചടങ്ങ്.

Related Posts

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ
Kerala

ഒരുക്കം തുടങ്ങി ബ്ലാസ്‌റ്റേഴ്‌സ്, മുൻ ആസ്റ്റൺവില്ല താരം ടീമിൽ

October 5, 2026
36
ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്
Sports

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിലും സ്വര്‍ണം നിലനിര്‍ത്തി ഇന്ത്യ; പാകിസ്ഥാനെ തകര്‍ത്തത് 19 റണ്‍സിന്

October 3, 2026
49
ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍
Sports

ബ്രസീല്‍-ഇന്ത്യ പോരാട്ടം ഇന്ന്‌, മികച്ച മത്സരമാകുമെന്ന്‌ കാര്‍ലോ ആഞ്ചലോട്ടി, ആത്മവിശ്വാസത്തോടെ ഖാലിദ്‌ ജമീല്‍

October 3, 2026
44
ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി
National

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ഫൈനലിൽ ചൈനയെ കീഴടക്കി

October 2, 2026
37
ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന
National

ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

October 2, 2026
22
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്
National

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണത്തിനായി ഇന്ത്യ-പാക് പോര്

October 1, 2026
86
Next Post
കൊടകര കുഴൽപ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്; കുറ്റപത്രം 90 ദിവസത്തിനുള്ളിൽ

കൊടകര കുഴൽപ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്; കുറ്റപത്രം 90 ദിവസത്തിനുള്ളിൽ

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
2
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
3
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
4
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025