• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വീണുകിട്ടിയ തുക ഉടമസ്ഥന് കൈമാറി ജിൽഷാൻ നാടിന് മാതൃകയായി

ckmnews by ckmnews
June 16, 2026
in UPDATES
A A
വീണുകിട്ടിയ തുക ഉടമസ്ഥന് കൈമാറി ജിൽഷാൻ നാടിന് മാതൃകയായി
0
SHARES
487
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കഴിഞ്ഞദിവസം പന്താവൂർ ഇർഷാദ് സ്കൂളിൽ അധ്യാപികയായ ഷമീറ എന്നിവരുടെ 8500 രൂപ നഷ്ടപ്പെട്ടിരുന്നു.പണം നഷ്ടപ്പെട്ട വിവരം പല വാട്ട്സപ്പ് ഗ്രൂപ്പുകളിലും അറിയിച്ചിരുന്നു.കാഞ്ഞിയൂർ ആലിൻ ചുവട് ലജൻസ് ക്ലബ്ബിലെ അംഗമായ ജിൽഷാൻ എന്ന വിദ്യാർത്ഥിക്ക് നഷ്ടപ്പെട്ട പണം റോഡരികിൽ നിന്ന് ലഭിക്കുകയും ചെയ്തു. ജിൽഷാൻ ക്ലബ്ബ് ഭാരവാഹികളെ ഈ വിവരം അറിയിക്കുകയും ക്ലബ്ബ് ഭാരവാഹികൾ വാർഡ് മെമ്പറെ അറിയിക്കുകയും വാർഡ് മെമ്പറുടെയും ക്ലബ്ബ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ആ തുക ഉടമസ്ഥന് കൈമാറുകയും ചെയ്തു.ജിൽഷാൻ നാടിനും ലജൻസ് ക്ലബ്ബിനും മാതൃകയായി തുക തിരികെ ലഭിച്ച സന്തോഷത്തിൽ ഷമീറ ട്ടീച്ചർ ജിൽഷാനെ അഭിനന്ദിക്കുകയും ചെയ്തു

Related Posts

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം
UPDATES

August 1, 2026
1
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

2
കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

3
സംസ്ഥാനത്ത് മഴ കനക്കുന്നു ‘ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

പൊന്നാനി എംഎല്‍എ കെപി നൗഷാദലിക്ക് സ്വീകരണം നൽകി

Next Post
സഫലം :മാറഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Recent News

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

August 1, 2026
1
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

August 1, 2026
2
കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

August 1, 2026
2
ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

August 1, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025