• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സഫലം :മാറഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

ckmnews by ckmnews
June 16, 2026
in UPDATES
A A
സഫലം :മാറഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട് :മാറഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് 2026 അധ്യയന വർഷത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന സഫലം 2k26 സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു .പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പൊന്നാനി എം എൽ എ കെ.പി നൗഷാദലി നിർവ്വഹിച്ചു.വിജയികളെ ആദരിക്കുന്നതോടൊപ്പം പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ച് ഉയർത്തുന്നതിനും പൊതുസമൂഹം ജാഗ്രത പുലർത്തണമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.പ്ലസ്‌റ്റു,എസ്. എസ്.എൽ .സി,എൻ എം .എം .എസ് ,യു. എസ്. എസ് ,എൽ എസ്. എസ് വിജയികൾക്കുള്ള ഉപഹാരം എം. എൽ.എ സമ്മാനിച്ചു.ദേശീയ സംസ്ഥാന കായികമേളകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച കായികതാരങ്ങൾക്കുള്ള അനുമോദനവും വേദിയിൽ വെച്ച് നടന്നു. നേരത്തെ സംസ്ഥാനസർക്കാരും ജില്ലാപഞ്ചായത്തും ഏറ്റെടുത്തു നൽകിയ ഭൂമിസന്ദർശിച്ച എം എൽ എ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ പൂർണ്ണസഹകരണം വാഗ്ദാനം ചെയ്തു.ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് ബഷീർ ഒറ്റകത്ത് അധ്യക്ഷത വഹിച്ചു .പഞ്ചായത്ത് പ്രസിഡൻ്റ് ശ്രിജിത്ത്,ജില്ലാപഞ്ചായത്ത് മെമ്പർ സുലൈഖ റസാഖ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്‌മായിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു .പഞ്ചായത്ത് വൈസ് പ്രസിസൻ്റ് ഖദീജ മൂത്തേടത്ത് മെമ്പർമാരായ ഷിജിൽക്കാല,ടി.പി.മാധവൻ ,എം ടി നജീബ്,ജസീറ പി.സി ,ടി മുസ്തഫ ,നൂറുദ്ധീൻ പോഴത്ത്,റജുല ,എസ് എം സി ചെയർമാൻ അജിത്ത് താഴത്തേൽ,പ്രിൻസിപ്പൽ ഡോ:ലൗലി ,പ്രധാനാധ്യാപിക സി.സി ബിന്ദു, കോർഡിനേറ്റർ ഇബ്രാഹിംകുട്ടി വികസനസമിതി അംഗങ്ങളായ ഖാലിദ് മംഗലത്തേൽ ,യൂസഫ് മാസ്റ്റർ ,രാഘവൻ കാക്കൊള്ളി പ്രസാദ് ചക്കാലക്കൽ ,ഷാജികാളിയത്തേൽ,സജീബ് മാസ്റർ,അബ്ദുൽ അസീസ് ,എന്നിവർ പങ്കെടുത്തു .

Related Posts

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം
UPDATES

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

August 1, 2026
1
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി
UPDATES

ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

August 1, 2026
2
കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി
UPDATES

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

August 1, 2026
2
ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം
UPDATES

ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

August 1, 2026
3
സംസ്ഥാനത്ത് മഴ കനക്കുന്നു ‘ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി
UPDATES

സംസ്ഥാനത്ത് മഴ കനക്കുന്നു ‘ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി

August 1, 2026
2
പൊന്നാനി എംഎല്‍എ കെപി നൗഷാദലിക്ക് സ്വീകരണം നൽകി
UPDATES

പൊന്നാനി എംഎല്‍എ കെപി നൗഷാദലിക്ക് സ്വീകരണം നൽകി

August 1, 2026
2
Next Post
ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് നൽകുന്ന വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Recent News

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

മണൽ ശുദ്ധീകരണത്തിന്റെ ‘പൊന്നാനി മോഡൽ’ അതിർത്തി കടക്കുന്നു;രാജധാനി മിനറൽസിനു ഗോവ സർക്കാരിന്റെ ക്ഷണം

August 1, 2026
1
ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

ഐ.പി.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എസ്.ശ്രീജിത്ത് ഡിജിപി, യോഗേഷ് ഗുപ്ത ബെവ്കോ എംഡി

August 1, 2026
2
കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

കോമൺവെൽത്ത് ഗെയിംസ്; ജൂഡോയിൽ തിളങ്ങി ഇന്ത്യ, ഇരട്ട സ്വർണവും വെള്ളിയും സ്വന്തമാക്കി

August 1, 2026
2
ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

ആര്‍ സുഗതന്റെ അവധിക്ക് വഴിവെച്ച സര്‍ക്കുലര്‍ ഇറക്കിയത് ആഭ്യന്തരമന്ത്രി അറിയാതെ; അന്വേഷണത്തിന് നിർദേശം

August 1, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025