• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ckmnews by ckmnews
June 13, 2026
in UPDATES
A A
അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും ഐ.ടി. ക്ലബ്ബും ഉണർവ് കൗൺസിലിംഗ് സെന്ററുമായി സഹകരിച്ച് രക്ഷിതാക്കൾക്കായുള്ള ബോധവത്കരണ പരിപാടി “Navigating the Degree Journey Together” സംഘടിപ്പിച്ചു.ഐ.ക്യു.എ.സി.യുടെ മേൽനോട്ടത്തിൽ നടന്ന പരിപാടിയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി സാഫിറ ഇ.എം.സ്വാഗതം പറഞ്ഞ ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ക്യാപ്റ്റൻ പ്രൊഫ. എം.എൻ. മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു.ഡിഗ്രി പഠനകാലത്ത് വിദ്യാർത്ഥികൾ നേരിടുന്ന അക്കാദമിക,മാനസിക, സാമൂഹിക വെല്ലുവിളികളെക്കുറിച്ചും ഈ ഘട്ടത്തിൽ രക്ഷിതാക്കളുടെ സഹകരണവും പ്രോത്സാഹനവും എത്രമാത്രം പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഉണർവ് കൗൺസിലിംഗ് സെന്ററിലെ സൈക്കോളജിസ്റ്റ് അഫീഫ എം.കെ. ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.വിദ്യാർത്ഥികളുടെ മാനസികാരോഗ്യം, പഠനസമ്മർദ്ദം,ഡിജിറ്റൽ കാലഘട്ടം സൃഷ്ടിക്കുന്ന വെല്ലുവിളികൾ,രക്ഷിതാക്കളും മക്കളും തമ്മിലുള്ള തുറന്ന ആശയവിനിമയത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ അവർ വിശദമായി അവതരിപ്പിച്ചു.അധ്യാപിക ഫാഹിന മിസ് ആശംസകൾ അർപ്പിച്ചു,ഷഹനാസ് മിസ് നന്ദി രേഖപ്പെടുത്തി.

Related Posts

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .
UPDATES

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .

September 1, 2026
442
കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
UPDATES

കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

September 1, 2026
57
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
UPDATES

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

September 1, 2026
18
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

September 1, 2026
46
നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു
UPDATES

നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു

September 1, 2026
18
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
16
Next Post
ആൺവേഷം കെട്ടി ജോലിക്കിറങ്ങിയിട്ടും രക്ഷയില്ല; 17-കാരിക്ക് നേരേ ലൈംഗികാതിക്രമം, ഒരാൾ അറസ്റ്റിൽ

ആൺവേഷം കെട്ടി ജോലിക്കിറങ്ങിയിട്ടും രക്ഷയില്ല; 17-കാരിക്ക് നേരേ ലൈംഗികാതിക്രമം, ഒരാൾ അറസ്റ്റിൽ

Recent News

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

September 1, 2026
26
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
20
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
48
മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

September 1, 2026
144
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025