• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

ckmnews by ckmnews
June 11, 2026
in Local News
A A
മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
0
SHARES
137
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി : ആലിക്കര സ്വദേശി ആയ മുഹമ്മദ് ശരീഫ് എഴുതിയ ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സംഘടിപ്പിച്ചു.ബുധനാഴ്ച വൈകിയിട്ട് കോഴിക്കോട് കെ .പി .കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത് പുസ്തക പ്രകാശനം നിർവഹിച്ചു.

“കാഴ്ചകൾക്കപ്പുറം മനസ്സുകൊണ്ട് വായനക്കാരിലേക്കിറങ്ങിച്ചെന്ന് പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും പരിചയപ്പെടുത്തുന്ന അസാമാന്യ രചനകളാണ് ‘ആലിക്കര മുതൽ ആഫ്രിക്കവരെ’ എന്ന പുസ്തകം തുറന്നുകാട്ടുന്നതെന്ന്” നടനും സംവിധായകനുമായ മധു പാൽ പറഞ്ഞു.എഴുത്തുകാർ പുതിയ കാഴ്ചകൾ വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും, മുൻപേ നടന്നവരുടെ വഴിയിലൂടെ സഞ്ചരിച്ച് അതിനപ്പുറമുള്ള ലോകം വായനക്കാർക്ക് കാണിച്ചുതരുന്ന ശ്രമകരമായ ദൗത്യത്തിൽ എഴുത്തുകാരൻ മുഹമ്മദ് ശരീഫ് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ എഴുത്തുകാരായ രമ്യ എസ്. ആനന്ദ്, അർഷാദ് ബത്തേരി, വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എൻ.എ. നസീർ, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർ കെ. വിശ്വനാഥ്, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ശ്രീകാന്ത് കോട്ടയ്ക്കൽ എന്നിവർ സംസാരിച്ചു. എഴുത്തുകാരൻ മുഹമ്മദ് ശരീഫ് മറുപടി പ്രസംഗം നടത്തി..

Related Posts

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി
Local News

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
109
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും
Local News

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
0
പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു
Local News

പൂക്കൈതക്കടവിൽ ജലോത്സവ പവലിയൻ യാഥാർത്ഥ്യമാകുന്നു: 4.15 ലക്ഷം രൂപ അനുവദിച്ചു

September 18, 2026
0
ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു
Local News

ശുചിത്വ ദൗത്യവുമായി വട്ടംകുളം: “കൈയോട് കൈ” ക്യാമ്പയിന് തുടക്കമായി; ലോഗോ പ്രകാശനം ചെയ്തു

September 18, 2026
17
കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള
Local News

കൊരട്ടിക്കര ജി.യു.പി. സ്കൂളിൽ സർഗ്ഗാത്മകതയുടെ നിറവസന്തമൊരുക്കി ‘സർഗം 2026’ കലാമേള

September 18, 2026
23
മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു
Local News

മാണൂരിൽ 20 യുവാക്കൾ സി.പി.ഐ.എമ്മിൽ ചേർന്നു

September 18, 2026
3
Next Post
ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

ചേകനൂർ എ.ജെ.ബി സ്കൂളിൽ LSS ജേതാക്കളെ ആദരിക്കലും സ്കൂൾകിറ്റ് വിതരണവും നടന്നു

Recent News

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
1
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
109
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
31
യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

യങ് ഡെമോക്രാറ്റ്സ് പൊന്നാനി അസംബ്ലി യൂത്ത് കൗൺസിൽ ഈ മാസം 20ന് പൊന്നാനിയിൽ നടക്കും

September 18, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025